“എടി വിശക്കുന്നു… എന്താ ആക്കുന്നേ…”
“മീൻ ഉണ്ടല്ലോ… അത് പൊരിക്കാം….ചപ്പാത്തി റെഡി to cook ഉണ്ടല്ലോ അതും എടുക്കാം…”
“നോക്കട്ടെ” എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി….
അവിടുന്ന് ഞാൻ പറഞ്ഞു “എടി ഒന്നിങ്ങു വന്നേ…”
അവൾ വന്നു…
“എടി എന്തേലും വാങ്ങിക്കാം… ഇതിപ്പോ മീൻ ആയി വരുമ്പോഴേക്കും സമയം പെരുത്ത് ആകും…”
“പാപ്പാൻ്റെ ഇഷ്ടം…”
ഞാൻ അവളെ ഒന്ന് വലിച്ചടുപ്പിച്ചു…
“എടി കൊച്ചു കള്ളി… ഇന്ന് ഗിഫ്റ്റ് തരാം ന്നു പറഞ്ഞിട്ട്… ”
“എന്ത് ചെയ്യാനാ…ഞാൻ പിന്നെയാണ് ഓർത്തത് ഇവളുടെ കാര്യം…”
“നമുക്ക് ഒരുമിച്ചു കിടന്നൂടെ…”
“ഓ പാപ്പാ….മിണ്ടാതിരിക്ക്… എന്താ order ചെയ്യേണ്ടത്…”
“അവളോടു കൂടെ ചോദിക്ക്…എന്നിട്ട് എന്തു വേണേലും വാങ്ങിക്ക്”
“എടി ഇന്നലത്തെ peg ബാക്കി ഉണ്ട് വേണോ..?”
“എനിക്ക് വേണ്ട…”
“അവളോട് ചോദിക്ക്….”
“ആഹാ കൊള്ളാലോ… ഒന്ന് പോയെ…”
“എന്നാ വേണ്ട… മറ്റന്നാൾ അമ്മയും അച്ചനും വരും…”
“ഓ ശരി തമ്പ്ര… ഇന്ന് തൊട്ട് പോകരുത്…”
“Enna അങ്ങനെ ആവട്ടെ”
അതും പറഞ്ഞു അവളും ഞാനും സോഫയിൽ പോയി ഇരുന്നു…
“ശ്രീ ഇപ്പൊ എന്തു ചെയ്യുന്നു….”
“ഒരു ജോലി ശരിയായി കഴിഞ്ഞ ആഴ്ച ജോയിൻ ചെയ്തു”
“ആഹാ good… കണ്ടോ മണി….”
“ഓ…. ”
“വീട്ടിൽ എല്ലാർക്കും സുഖമല്ലേ…”