കൈ വിട്ടുപോയ അമ്മ 1 [Black Dragon]

Posted by

 

ഞാൻ ഇനി എന്റെ ഫാമിലിയെ പരിചയപ്പെടുത്താം.

 

 

അച്ഛൻ വാസുദേവൻ നായർ 55 വയസ്സ് ഒരു ഐഎഎസ് ഓഫീസർ ആയിരുന്നു, 29 മത്തെ വയസ്സിലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്. തമിഴ് നാട്ടിലായിരുന്നു ജോലി. എന്റെ അച്ഛൻ അങ്ങനെ കാഞ്ചിപുറത്ത് സബ് കളക്ടർ ആയിരുന്ന സമയത്താണ് അവിടുത്തെ ഒരു വലിയ രാഷ്ട്രീയ നേതാവും ആ നാട്ടിലെ പ്രമാണിയും ആയിരുന്ന ഒരു വലിയ തേവരുടെ മകളായ എന്റെ അമ്മയെ കണ്ട് ഇഷ്ട്ടപെടുന്നതും രണ്ടുപേരും തമ്മിൽ പ്രേമിച്ചു വിവാഹം കഴിക്കുന്നതും. ആ സമയം അമ്മ കോളേജ് ഫൈനൽ ഇയർ പഠിക്കുകയായിരുന്നു.

 

ആദ്യം അമ്മയുടെ വീട്ടുകാർ ജാതി വേറെ ആയതുകൊണ്ട് അല്പം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങനെ 20 മത്തെ വയസ്സിൽ എന്റെ അമ്മ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായി പുതു ജീവിതം ആരംഭിച്ചു.

 

എന്റെ അച്ഛനാണെങ്കിൽ വളരെ സിൻസിയറായ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു. എന്നാൽ കാശിനോട് നല്ല ആഗ്രഹം ഉള്ള ആളായിരുന്നു, പക്ഷെ കൈകൂലി വാങ്ങിക്കുകയുമില്ല. അങ്ങനെ പോകുമ്പോൾ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്. UK ലുള്ള അച്ഛന്റെ ഒരു സുഹൃത്ത് വഴി ഇപ്പൊ കിട്ടുന്നതിനേക്കാളും പത്തിരാട്ടി അധിക ശമ്പളത്തോടെ അച്ഛന് ഒരു ജോലി ഓഫർ വന്നു.

 

എന്റെ അച്ഛൻ CA വരെ പഠിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് കൂടുതൽ ശമ്പളം മോഹിച്ച് തന്റെ ജോലി റിസൈൻ ചെയ്ത ശേഷം, ഞങ്ങളെയും കൊണ്ട് UK യിലേക്ക് പോയി. ആ യാത്രയിൽ ഞങ്ങളുടെ ജീവിതം തന്നെ ചിന്ന ബിന്നമാകുമെന്ന് ഞങ്ങൾക്ക് അപ്പൊ അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *