വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Posted by

ഞാൻ:- ഇവിടെ ബി കോം ന്നു പറ്റിയ ജോലി ഒന്നും ഇല്ലഡോ. ആകെയുള്ളത് മെഷീൻ  ഓപ്പറേറ്ററുടെ ജോലിയാ. അതിനു വലിയ ശമ്പളം ഒന്നും കിട്ടില്ലഡോ. താൻ വേറെ എവിടെങ്കിലും ട്രൈ ചെയ്യ്.

ഇലക്ട്രിഷിയൻ:- ശമ്പളംഒന്നും പ്രശ്നമല്ല സാർ. അവൻടെ  മനസ്  ഒന്ന് മാറണം അതിനുവേണ്ടിയാ. സാർ എങ്ങനെയെങ്കിലും ശരിയാക്കണം. എന്റ്റെ മോൻആയതുകൊണ്ട് പറയുവല്ല സാർ. വിശ്വാസിക്കാവുന്നവനാ. സഹായം ചെയ്യുന്ന ആളുടെ ജീവിതകാലം മുഴുവൻ നന്നിയുള്ള നായയെ പോലെ കൂടെ കാണും. ചെറുപ്പം മുതലേ അവന്റെ സ്വഭാവം അങ്ങനാ .

ഞാൻ :- ശരി, ഒന്ന് ചെയ്യ്. നാളെ വേണ്ട. മറ്റന്നാൾ എന്നെ വന്നു കാണാൻ പറ. ഞാൻ ഒന്ന് നോക്കട്ടെ. പിന്നെ ഒരുകാര്യം. ഞാൻ ജോലികൊടുത്താൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ഇവിടെ  ജോലി ചെയ്യണം. എങ്കിലേ അവനെ ജോലി പടിപ്പിക്കുന്നതുകൊണ്ടു കമ്പനിക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. നന്നായി പെട്ടന്ന് പടിച്ചെടുത്ത് നന്നായി ജോലിചെയ്താൽ 6 മാസം കഴിയുമ്പോ ശമ്പളം കൂട്ടി കൊടുക്കാം.

ഇലക്ട്രിഷിയൻ:- വളരെ നന്നി സാർ .

ഞാൻ :- ഞാൻ ആളെ ഇൻറർവ്യൂ ചെയ്തു നോക്കട്ടെ. എന്നിട്ടു മതി താങ്ക്സ് ഒക്കെ.

ഇലക്ട്രിഷിയൻ:- ഞാൻ അവനെ പറഞ്ഞു മനസിലാക്കി മറ്റന്നാ രാവിലെ ഇങ്ങോട്ട് വിട്ടേക്കാം . അല്ലേൽ കൂടെ ഞാനും വരാം.

ഞാൻ :- ഓക്കെ

ഇലക്ട്രിഷിയൻ:- എന്നാ ഞാൻ പോകുവാ സാറേ.

എന്നും പറഞ്ഞു ഇലക്ട്രിഷിയൻ പോയി.

ഞാൻ നേരെ കാബിനിലേക്ക് പോയി. അവിടെ മാർക്ക് ചെയ്ത പോയിന്റ് മുഴുവൻ ജോയിന്റ് ചെയ്തു ലൈൻ ആക്കി. എന്നിട്ട് ഞാൻ കാമെറാക്കു മുന്നിൽ വന്നു. എന്നിട്ട് കാബിന് വെളിലേക്ക് പോയി. എന്നിട്ട് കാബിനുള്ളിലേക്ക് വന്നു ഞാൻ മാർക്ക് ചെയ്ത ലൈനിന്നു ഉളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു എന്നിട്ട് വീണ്ടും കാബിന് വെളിയിൽ പോയി. എന്നിട്ട് വീണ്ടും ഉളിലോട്ട് വന്ന് എന്റ്റെ ചെയറിൽ ഇരുന്നു. എന്നിട്ട് വീണ്ടും വെളിയിലേക്ക് പോയി. ഞാൻ നേരെ ഓഫീസിൽ പോയി cctv മോണിറ്റർ ചെക്ക് ചെയ്തു. കുറച്ചു ബാക്ക് അടിച്ചു. എന്റ്റെ കാബിനിൽ ഞാൻ കുനിഞ്ഞു നിന്നു എന്തോ ചെയ്യുന്നു. എന്താണെന്നു വ്യക്തമല്ല (അത് ഞാൻ മാർക്ക് ചെയ്യുവാരുന്നു. പക്ഷേ കണ്ടാൽ മനസിലാകില്ല.) . ഞാൻ ക്യാമറാക്കു മുന്നിൽ വരുന്നു. എന്നിട്ട്  വെളിയിലേക്ക് പോകുന്നു കുറച്ചുനേരം എന്നെ കാണുന്നില്ല. പിന്നെ ഞാൻ അകത്തേക്ക് വരുന്നു എന്റ്റെ ചെയറിൽ ഇരിക്കുന്നു. പിന്നീടു വീണ്ടും വെളിലേക്ക് പോകുന്നു. കുറച്ചു സമയം ഞാൻ മിസ്സിംഗ്. അതായത് ഞാൻ മാർക്ക് ചെയ്തത് കറെക്റ്റ് ബളയിൻഡ് സ്പോട്  ആണ്. മിഷൻ സക്സസ്.   എന്റ്റെ ബുദ്ധിയിൽ എനിക്കു അഭിമാനം തോന്നി. എന്റ്റെ തല നാസ കണ്ടാൽ എന്നേം കൊണ്ട് പോകുമെന്നുവരെ എനിക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *