വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Posted by

എന്നും പറഞ്ഞു അവൻ അവന്റെ ടൂൾ ബോക്സ് എടുത്തുകൊണ്ടു തിരിഞ്ഞു നടന്നു. . ഞാൻ അവനെ പുറകീന്നു വിളിച്ചു. ഒരു 200 രൂപ അവന്റെ പോക്കറ്റിൽ വെച്ചു കൊടുത്തു..

ഞാൻ:- ഇതിരിക്കട്ടെ ഒരു സന്തോഷത്തിന്.

ഇലക്ട്രിഷിയൻ:- അയ്യോ സാറേ ഇതൊന്നും വേണ്ടാരുന്നു.

ഞാൻ :- രാവിലെ മുതൽ ജോലിചെയ്യുന്നതല്ലേ. പോയി രണ്ടെണ്ണം അടിക്ക്.

ഇലക്ട്രിഷിയൻ:- താങ്ക്സ് സാറേ. ഞാൻ ഒരു സഹായം ചോതിച്ചോട്ടെ.?

ഇനി എന്തു വള്ളികെട്ടാണോ. മരത്തെ കിടന്ന ഉറുമ്പിന്റെ കൂടു  എടുത്തു ഷഡ്ഡിക്കകത്ത് വെച്ച അവസ്ഥ ആകുമോ      . ഇങ്ങനെയൊക്കെ ആലോജിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

ഞാൻ :- എന്താ കാര്യം. സാമ്പത്തികം ആണെങ്കിൽ ചുമ്മാ ചോതിച്ചു ബുദ്ധിമുട്ടൻടാ.

ഇലക്ട്രിഷിയൻ:-  അയ്യോ സാറേ സാമ്പതികമല്ല.

ഞാൻ:-  പിന്നെന്താ, എന്റ്റെ കിഡ്നി വല്ലതും വേണോ.

ഞാൻ ചുമ്മാ തമാസക്ക് ചോതിച്ചു. അവൻ ഒന്ന് ചിരിച്ചു

ഇലക്ട്രിഷിയൻ:- കിഡ്നി ഒന്നും വേണ്ട സാറേ. എന്റ്റെ മോൻ ബി കോം കഴിന് നീക്കുവാ കഴിഞ്ഞ വർഷമാ പാസ് ആയതു. ഇതുവരെ ജോലിയൊന്നും കിട്ടിയില്ല. സാർ വിജാരിച്ചാ ഇവിടെ എന്തെങ്കിലും ജോലി കിട്ടുവോ.

ഞാൻ :- തനിക്ക് ബി കോം പാസ്സായ ഇത്രോം വലിയ മോനുണ്ടോ . തന്നെ കണ്ടാ പറയില്ലല്ലോഡോ .  ബി കോം പാസ് ആയിട്ട് ഇതുവരേം കിട്ടിയില്ലെന്നോ. വിശ്വസിക്കാൻ  പറ്റുന്നില്ല.

ഇലക്ട്രിഷിയൻ:- എന്റ്റെ വല് മാരേജ് ആരുന്നു. 18  ആം വയസിൽ ഒളിച്ചോടി കെട്ടിയതാ ഇപ്പോ മകന് 19 വയസ്സു.  ഞാൻ തുറന്നു പറയാം സാറേ. അവനെ ഒരു പെണ് തേച്ചിട്ടു പോയി. കുറേനാൾ ആ വിഷമത്തിലൊക്കെ ആരുന്നു. എവിടെങ്കിലും ഒരു ജോലിക്ക് കേറിയാൽ അവന്റെ മനസ് കുറച്ചു മാറിയേനെ. എല്ലാം മറന്നെന്നേ.

Leave a Reply

Your email address will not be published. Required fields are marked *