വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Posted by

ഞാൻ :- ഇപ്പോ കുഴപ്പമൊന്നും തോന്നുന്നില്ല. ഏതു പാതിരാത്രി വിളിച്ചാലും വന്നു നോക്കികോണം. കുറച്ചു നാൾ നൊക്കട്ടെ. നിങ്ങൾ നന്നായി സപോർട്ട് ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഞാൻ മുതലാളിയോട് പറഞ്ഞ് നിങ്ങളെ ഈ കമ്പനീഡെ ആസ്ഥാന ഇലക്ട്രിഷിയൻ ആക്കാം.

ഇലക്ട്രിഷിയൻ:- ഓക്കെ സാർ , ഈ ഒഫെറിന് വളരെ നന്ദി. ഞാൻ ഇടയ്ക്കിടയ്ക്ക് വന്നു നോക്കികോളാം

ഞാൻ :- എത്രയായി?

ഇലക്ട്രിഷിയൻ:- 2150

ഞാൻ :- അത് വളരെ കൂടുത്തലാണല്ലോ

ഇലക്ട്രിഷിയൻ:- കുറച്ചു വയർ പുതിയത് വാങ്ങിച്ചു അതാ കൂടുതല്. ഇതാ സാറേ അതിന്റെ ബില്ല്.

ഞാൻ ബില്ല് ചെക്ക് ചെയ്തു . എന്നിട്ട് മുതലാളിയെ വിളിച്ച് ബില്ലിന്റെ കാര്യം പറഞ്ഞു. മുതലാളിയുടെ സംസാരം കേട്ടാൽ അറിയാം എവിടെയോ ഇരുന്നു കളുകൂടിക്കുവാണെന്ന്. എന്നോട് കാഷ് സെറ്റിൽ ചെയ്യാൻ പറഞ്ഞ് മുതലാളി ഫോൺ കട്ട് ചെയ്തു. ഞാൻ ഇലക്ട്രിഷിയന്   കാഷ് കൊടുത്തു. അവൻ കാഷ് എണ്ണികൊണ്ടുതന്നെ എന്നോട് ചോദിച്ചു

ഇലക്ട്രിഷിയൻ:- എന്തിനാ സാറേ കാബിനിൽ മാർക്ക് ചെയ്യിച്ചെ ?

ഞാൻ :- എന്തുപറയണമെന്ന് ആലോജിച്ചു. ഞാൻ പറഞ്ഞു അവിടെ കുറച്ചു ഫാബ്രികേഷൻ ചെയ്യാനുണ്ട്. അതിന്റെ അളവെടുക്കാൻ മാർക്ക് ചെയ്തതാ. എല്ലാരും പോയികഴിഞ്ഞപ്പോഴാ ഓർത്തത്. അതുകൊണ്ടാ നിങ്ങളെ ബുദ്ധിമുട്ടിച്ചത്. നിങ്ങൾ സഹായിച്ചില്ലേൽ ഇന്ന് മുതലാളി എന്നെ തെറി പറഞ്ഞേനെ . താങ്ക്സ് ഭായി.

ഇലക്ട്രിഷിയൻ:- ഇതൊക്കെ എന്തു ബുദ്ധിമുട്ടാ സാറേ. ഇതിനൊക്കെ എന്തിനാ താങ്ക്സ് പറയുന്നെ. ഞാൻ പോകുവാ. ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടേ കാൾ ചെയ്താ മതി സാറേ.

Leave a Reply

Your email address will not be published. Required fields are marked *