വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Posted by

മാലു. :- ഞാനും പറഞ്ഞതാ ചോർ ഇരിപ്പുണ്ടെന്ന്. അപ്പോ രണ്ടു ചപ്പാത്തി കൂടെ വേണമെന്നും പറഞ്ഞു വാങ്ങാന് പോയി.

സാരിക:- നിങ്ങൾ തമ്മിൽ വല്ലതും സംസാരിച്ചോ?

മാലു :- ഇല്ല അമ്മേ

അമ്മ പോയപ്പോ മുതൽ ആരെക്കെയോ ആയി ഫോണിൽ സംസാരിക്കുവാ. ആ പെൻഡ്രൈവിന്റെ കാര്യങ്ങളൊക്കെയാ സംസാരിക്കുന്നത്. പയിസ കൊടുക്കണമെന്നോ എന്തോക്കയായോ പറയുന്നുണ്ടാരുന്നു. പിന്നെ ആരൊക്കെആയിട്ടോ വഴക്കുണ്ടാക്കി.

സാരിക :- നിന്നോടു ഒന്നും പറഞ്ഞില്ലേ.

മാലു :- ഇല്ല അമ്മേ.

സാരിക :- മോൾക്ക് പേടി ഉണ്ടോ അവിടെ നിക്കാൻ.?

മാലു:- ഇല്ല അമ്മേ . ഉണ്ടെങ്കിലും  ഞാൻ കാരണം കൊണ്ട് തന്നെ അല്ലേ. അങ്ങനെയൊക്കെ പറ്റിപ്പോയി. അമ്മ എന്നോട് ക്ഷമിക്കണം.

സാരിക :- നീ ഇനി അതും ഇതും പറഞ്ഞു വിഷമിപ്പിക്കാതെ പൊന്നെ. നിന്റെ അനിയത്തിക്ക് വേണ്ടിയെങ്കിലും നമ്മൾ ഇനി കുറച്ചു സഹിച്ചെ മതിയാകൂ.

മാലു:- അറിയാം അമ്മേ. അച്ഛനോട് എന്തു പറഞ്ഞു ?

സാരിക :- നല്ല പരുവത്തിലാ കേറി വന്നത്. ഒട്ടും ബോധം ഇല്ലാരുന്നു. മോൾക്ക് കൊടുക്കാൻ ബേൽഭത്ത വാങ്ങിയിട്ടു വന്നു. മോൾ എവിടെന്ന് പോലും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞും ഇല്ല. ഇനി രവിലയെ ഏണിയ്ക്കൂ . അപ്പോ നോക്കാം

ഇതെല്ലാം കേട്ടിട്ടു എനിക്കു ബോർ അടിക്കുവാരുന്നു. എനിക്കു ബോർ അടിക്കുന്നെന്ന് ഞാൻ അവളോടു ആങിയം കാണിച്ചു.

 

മാലു :- അമ്മേ , സാർ വന്നെന്നാ തോന്നുന്നത്.

സാരിക :- ശരി മോളെ , എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം. സാർ എന്തെങ്കിലും ചെയ്യാൻ വന്നാല് ഏതെങ്കിലും റൂമിൽ കേറി കതകു അടച്ചു ഇരുന്നോ . എന്നിട്ട് അമ്മയെ വിളിച്ചാ മതി . അമ്മ വന്നോളാം

Leave a Reply

Your email address will not be published. Required fields are marked *