വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Posted by

മാലു :- ഇന്ന് രാത്രി എന്താ

ഞാൻ :-  ഇന്ന് രാത്രി നമ്മൾരണ്ടും മാത്രം , ഇവിടെ , പേടിയില്ലേ.

മാലു :- അത് ഞാൻ ആദ്യമേ സമ്മതിച്ചതല്ലേ . അതിനു പേടിയൊന്നും ഇല്ല സാറേ . പക്ഷേ നാളെ എന്താകുമെന്ന് ആലോജിച്ചിട്ടു നല്ല  പേടി ഉണ്ട്. .

ഞാൻ :- നിനക്കു ഇപ്പോഴും എന്നെ വിശ്വാസമുണ്ടോ . എനിക്കിത് ചെയ്യാൻ പറ്റുമെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നോ? ഞാൻ ഇന്നു രാത്രി മുഴുവൻ നിന്നെ കളിച്ചിട്ടു നാളെ ഞാൻ ഒന്നും ചെയ്തില്ലങ്കിലോ.

മാലു :- സത്യം പറയാല്ലോ സാറേ , ചെകുത്താൻടെ ആയിട്ടും മാലാഖയായിട്ടും ഒരു മുഖം മാത്രമേ ഇപ്പോ എന്റ്റെ മൂന്നിലുളളു . അത് സാറിന്റെയാ. സാറ് നല്ലാവനാ , വിശ്വസിക്കാവുന്നവനാ , പാവമാ എന്നൊക്കെ അമ്മ പറഞ്ഞിട്ടുണ്ട്. അത് എന്തുതന്നെ ആയാലും എനിക്കു ഇപ്പോ സാറിനെ വിശ്വാസമാ.

അത് കേട്ടപ്പോ എനിക്കും എന്നതക്കെയോ ചെയ്യാൻ പറ്റുമെന്ന് ഞാൻ വിശ്വസിച്ചു.

ഞാൻ ഫോൺ എടുത്തു യോഗേഷിനെ വിളിച്ചു. മാലു കേൾക്കാതിരിക്കാൻ ഞാൻ പേരു പറഞ്ഞില്ല. ഇതിൽ അവൾക്ക് അറിയാത്ത വില്ലന്മാരെല്ലാം അവൾക്ക് അപരിചിതരായിതന്നെ ഇരിക്കട്ടെ എന്നെനിക്കു തോന്നി.

ഞാൻ :-  ഹലോ

യോഗേഷ് :- ഹലോ സർ

ഞാൻ :- നീ എവിടാ

യോഗേഷ് :- കമ്പനിയിൽനിന്നും ഇപ്പോ വീട്ടിൽ എത്തിയതെ ഉള്ളൂ. സാർ ഇന്ന് നേരത്തെ പോയല്ലേ. എന്തു പറ്റി സാർ.

ഞാൻ :- നീ ആ സാരികെടെ  മോൾടെ  വീഡിയോ നാളെ കിട്ടുമെന്നല്ലേ പറഞ്ഞേ. ഞാൻ അതിനെ പറ്റി ആലോജിക്കുവാരുന്നു ഇന്ന് ഫുൾ.

യോഗേഷ് :- നാളെ ഉച്ചകഴിഞ്ഞ് പോകാമെന്നാ പ്ലാൻ

ഞാൻ :- ആരൊക്കെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *