അവൾ എന്തെക്കെയോ പൂലംബികോണ്ടിരുന്നു. അപ്പോഴാ ഞാൻ അറിഞ്ഞത് മാലുവിന് ഒരു അനിയത്തി കൂടെ ഉണ്ടെന്ന്.
ഞാൻ പറഞ്ഞു ഇങ്ങനെ പോകണ്ട. മുഖം കഴുകി ഫ്രെഷ് ആയിട്ട് പോയാ മതി. എന്നും പറഞ്ഞു അവളെ ബാത്ത്റൂമിലേക്ക് കേറ്റിവിട്ടു.
ഞാൻ മാലൂന്റെ അടുക്കലേക്കു ചെന്നു. ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി . അവളുടെ കണ്ണീരു തുടച്ചു. അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ മുതുകിൽ തട്ടി ആശ്വസിപ്പിച്ചു. ഞാൻ പറഞ്ഞു അമ്മയെ ഒറ്റയ്ക്ക് വിടണ്ട കൂടെ പോ എന്നിട്ട് തിരിച്ചു വന്നാ മതി . ഞാൻ കൊണ്ട് വിട്ടാൽ ആളുകൾ ശ്രദ്ധിക്കും. അതുകൊണ്ടു മോൾ കൂടെ പോ . രാത്രി ഇടാനുള്ള ഡ്രസ് എന്തെങ്കിലും എടുത്തോ . ഞാൻ വണ്ടിയുമായി വെളിയിൽ ഉണ്ടാകും. പോയി മുഖം കഴുകി സുന്ദരി കുട്ടിയായി വാ. എന്നും പറഞ്ഞു അവളുടെ കവിളിൽ രണ്ടു കോട്ട് കൊടുത്തു. അവളും മുഖം കഴുകീട്ടു വന്നു. ഞാൻ വണ്ടിയെടുത്ത് അവരെ ആക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി . മാലുനോട് പറഞ്ഞു ഞാൻ ഇവിടെ തന്നെ കാണും. അവൾ തിരിഞ്ഞു തല ആട്ടി. പക്ഷേ സാരിക തിരിഞ്ഞുപോലും നോക്കിയില്ല.
ഞാൻ കുറച്ചുനേരം വെയിറ്റ് ചെയ്തു. മാലു മടങ്ങിയെത്തി. കയ്യില് ഒരു ബാഗും ഉണ്ടാരുന്നു. ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. അവളെ ബാൽകണിയിൽ ചെയറിൽ ഇരുത്തി. രണ്ടു ഗ്ലാസ്സിൽ ഓരോ പെഗ് ഒഴിച്ച് ഒന്ന് അവൾക്കു കൊടുത്തു. ഞാൻ ഒരു cigarete കത്തിച്ചു.
ഞാൻ :- എന്താ പേടിയാണോ.
മാലു.:- ഉണ്ടാരുന്നു ഇപ്പോ ഇല്ല.
ഞാൻ :- നാളത്തെ കാര്യം ഓർത്തിട്ടാണോ അതോ ഇന്ന് രാത്രയിലെ കാര്യം ഒർത്തിട്ടാണൊ ഈ പേടി