വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Posted by

ഞാൻ :- ദേഷ്യത്തോടെ – നിങ്ങളൊക്കെ എന്നെപ്പറ്റി എന്നതാ വിജാരിച്ചു വെച്ചിരിക്കുന്നേ. അമ്മേം മോളും ഇപ്പോ ഇവിടുന്നു ഇറങ്ങിക്കോണം. നിങ്ങളുടെ കൊണച്ച സംസാരം കേൾക്കാൻ എനിക്കു ഒട്ടും താല്പര്യമില്ല.

സാരിക :- സോറി സാറേ ഞാൻ പെട്ടന്ന് അവൾ വിഷമിച്ചു നിക്കുന്നത് കണ്ടപ്പോ  മനസിൽ അറിയാതെ അങ്ങനെ തോന്നിപ്പോയി. സോറി സാറേ

മാലു :- അമ്മേ സാറ് മോശമായൊന്നും പെരുമാറിയിട്ടില്ല. അമ്മ ഇങ്ങ് വന്നേ . ഞാൻ പറയട്ടെ ..

എന്നും പറഞ്ഞു മാലു സാരികയെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി വെളിയിൽ നിന്നു എന്തൊക്കെയോ സംസാരിച്ചു. കുറച്ചു കഴിഞ്ഞു തകർന്നു  തരിപ്പണമായപ്പോലെ സാരിക തിരിച്ചു വന്നു എന്റടുത്ത് ഇരുന്നു. മാലു അപ്പോഴും ബാൽക്കണിയിൽ നിന്നു കാരയുവാരുന്നു. ഞാൻ സാരികയ്ക്ക് കുറച്ചു വെള്ളം കൊടുത്തു. അവളെ കെട്ടിപിടിച്ചു.

ഞാൻ :- അവളെന്താ പറഞ്ഞത്.

അത് കേട്ടപ്പോൾ അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു.

ഞാൻ :- സാരിക , അവളെന്താ പറഞ്ഞത്.

സാരിക :- ഞാൻ പോകുവാ സാറേ , അവൾ ഇന്ന് ഇവിടെ നിന്നോട്ടേ. അവളുടെ അച്ഛനോട് ഞാൻ എന്തെങ്കിലും പറഞ്ഞോളാം. ഞാൻ പോകുവാ. അവളുടെ മുഖം പേടിച്ചരണ്ട പോലെ ഉണ്ടാരുന്നു. രാത്രി മുഴുവൻ നോക്കിക്കൊണേ സാറേ. എന്റ്റെ കുഞ്ഞ് ഇത്രയുമൊക്കെ മനസിൽ വെച്ചാ നടന്നതെന്ന് അറിയില്ലരുന്നു സാറേ.

ഞാൻ :- അവളെന്താ പറഞ്ഞത് എന്നു പറ.

സാരിക :- അത് അവളുതന്നെ സാറിനോട് പറയും. എനിക്കിനി അത് കേക്കാനും പറയാനുമുള്ള ശക്തി ഇല്ല. ചോറും കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് . അവളെ കൊണ്ടും കഴിപ്പിക്കണെ സാറേ. എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഞാൻ അവളെ ഒറ്റക്ക് വിട്ടിട്ട് പോകത്തില്ലായിരുന്നു. എന്റ്റെ ഒരു ഗതികേട്. ഒരു കുടിയൻ കെട്ടിയോനും. ഇവൾക്കു താഴെ ഒന്നുകൂടെ വളർന്നു വരുന്നുണ്ട്. ഇല്ലേൽ ഞാൻ ആത്മഹത്യ ചെയ്തേനെ.

Leave a Reply

Your email address will not be published. Required fields are marked *