എന്‍റെ അമ്മായിയമ്മ 76
Ente Ammaayiamma part 76 | Author : Sachin
[ Previous Parts ] [ www.kambistories.com ]
കഥ തുടരുന്നു..
കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് ഓഫിസിൽ നിന്ന് ഒരു പ്രമുഖ വാട്ടർ തീം പാർക്കിലേക്കുള്ള നാല് ടിക്കറ്റ് കിട്ടി …മോൻ കുറെ നാൾ ആയിട്ട് പറയുന്നതാണ് പോകണമെന്ന് ..പല കാരണങ്ങൾ കൊണ്ട് ഇത് വരെ നടന്നില്ല …
വീട്ടിൽ എത്തി വാട്ടർപാർക്കിലേക്കുള്ള ടിക്കറ്റ് കിട്ടിയ കാര്യം പറഞ്ഞപ്പോ തന്നെ മോൻ ഭയങ്കര സന്തോഷമായി ..മമ്മി എന്തായാലും വരുന്നില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പൊ വാട്ടർപാർക്കിൽ നിന്ന് അധികദൂരമില്ലാത്ത ഒരു പ്രമുഖ ക്ഷേത്രത്തിൽ കൂടി പറ്റിയാൽ പോകാമെന്ന് പറഞ്ഞതോടെ മമ്മിക്കും സന്തോഷമായി ..വെള്ളിയാഴ്ച രാത്രിയുള്ള ട്രെയിനിലാണ് ഞങ്ങൾ പോയത് .. അവിടെ എത്തി ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്തു ഫ്രഷായി ഡ്രസ്സ് ഒക്കെ മാറിയിട്ട് പാർക്കിലേക്ക് പോകാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത് ..
പക്ഷെ ട്രെയിൻ മൂന്ന് മണിക്കൂർ വൈകി രാവിലെ ഒൻപതര മണിയോടെയാണ് ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത് …പിന്നെ റൂം എടുക്കാൻ ഒക്കെ പോയാൽ നേരം വൈകും പിന്നെ നമ്മക്ക് പാർക്കിനുള്ളിലുള്ള സമയം അത്രയും കുറയുമെന്നുള്ളത് കൊണ്ട് അടുത്തുള്ള ഒരു കടയിൽ കേറി കാപ്പി കുടിച്ചിട്ട് നേരെ പാർക്കിലേക്ക് പോയി …
എത്തിയപ്പോഴേക്കും പാർക്ക് തുറന്നിരുന്നു …ശനിയാഴ്ച ആയത് കൊണ്ടാണോന്നറിയില്ല അത്യാവശ്യം തിരക്കുണ്ടായിരുന്നു …അകത്തേക്ക് കേറി ആദ്യം ടോയ്‌ലെറ്റിൽ പോയി എല്ലാരും ഒന്ന് ഫ്രഷായി ഡ്രസ്സ് ഒക്കെ മാറി വന്നു ..