ലാളനം 3 [വിനയൻ]

Posted by

അപ്പൊ നമുക്ക് ഇഷ്ടം പോലെ കളിക്കാം ചിരിക്കാം ഗുസ്തിയും പിടിക്കാം ! എന്നാ നമുക്ക് തുടങ്ങാം കുഞ്ഞാ ……. എന്ന് പറഞ് തൻ്റെ ഇരു കയ്യും അവൾ ഹാണ്ടിലിൽ പിടിച്ചു കൊണ്ട് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു അവളുടെ കൈക്ക് മേലെ തൻ്റെ കൈകൾ വച്ച് കൊണ്ട് മെല്ലെ ഓടിക്കാൻ തുടങ്ങി …….. ഇടക്ക് അവൻ ഹാണ്ടിലിൽ നിന്ന് കയ്യെടുത്ത് അവൾക്ക് മാത്രമായി ഹാൻഡിൽ വിട്ട് കൊടുക്കും ……… അങ്ങനെ ഏതാണ്ട് ഒരു പത്തു റൗണ്ട് ആയപ്പോഴേക്കും അവൾ ഹാൻഡിൽ ഒറ്റക്ക് കൈകാര്യം ചെയ്യാൻ പഠിച്ചു ……….. ഇടക്ക് ഒന്നു രണ്ടു തവണ സ്കൂട്ടർ ചരിഞ്ഞു വീണു എങ്കിലും പതിയെ ഓടിച്ചതിനാൽ കുഴപ്പം ഇല്ലായിരുന്നു ………

അരമണിക്കൂർ ഓടിച്ച ശേഷം മാവിൻ ചുവട്ടിൽ ഇരുന്ന് വെള്ളവും സ്നാക്സും കഴിക്കുമ്പോൾ അവൻ പറഞ്ഞു ……… കുഞ്ഞക്ക് നല്ല പ്രോഗ്രസ് ഉണ്ട് ട്ടോ ആദ്യ ദിവസം തന്നെ കുഞ്ഞ അടി പൊളിയാ ക്കി ……….. അത് എൻ്റെ മിടുക്കല്ല മോനെ എൻ്റെ ട്രെയിനർ നീ ആയത് കൊണ്ടാണ് , നീ ധൃതി വക്കാതെ സമാധാനത്തോടെ കര്യങ്ങൾ പറഞ്ഞു തരുന്നത് കൊണ്ടാണ് എനിക്ക് അതൊക്കെ വേഗം ഉൾക്കൊള്ളാൻ കഴിയു ന്നത് ……….

എടാ എനിക്കൊന്നു മുള്ളണം മോനെ ! കുറച്ചു അപ്പുറത്ത് ഉളള ഒരു പഴയ ഓടിട്ട വീട് ചൂണ്ടി അവൻ പറഞ്ഞു ……. ആ വീടിൻ്റെ പുറകിൽ പോയി മുള്ളിക്കോ അവിടെ ആരും ഇല്ല ……. തുറന്നു കിടക്കുന്ന വീടാ റബർ ഷീറ്റ് അടിക്കുന്ന മെഷീൻ മാത്രേ അതിനുള്ളിൽ ഉള്ളൂ ഞങൾ മുമ്പ് ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ അതിൻ്റെ ഉള്ളിലാണ് ബാറ്റും സ്റ്റമ്പും ഒക്കെ വക്കുന്നത് ……… എന്നാലും എനിക്ക് പരിചയം ഇല്ലാത്ത സ്ഥലം അല്ലെ മോനും കൂടെ വാ എന്ന് പറഞ്ഞു കൊണ്ട് അവൾ അവനൊന്നിച്ച് ചെറിയ കുറ്റി കാടുള്ള വീടിൻ്റെ പുറകിലേക്ക് പോയി …….

Leave a Reply

Your email address will not be published. Required fields are marked *