എൽ ഡൊറാഡോ 7 [സാത്യകി]

Posted by

 

‘ചേട്ടാ നമുക്ക് കളിക്കാം…?

ചെറുക്കൻ എന്നോട് വന്നു ചോദിച്ചു

 

‘എന്ത് കളിക്കാൻ ആട. നമ്മൾ മൂന്ന് പേരല്ലേ ഉള്ളു..’

ഞാൻ അവനോട് പറഞ്ഞു

 

‘അക്ക് കളിക്കാം. നമ്മൾ മതി..’

അവൻ പറഞ്ഞു

 

‘മൂന്ന് പേരായി ബോർ ആണ്..’

ഞാൻ അവനെ മടുപ്പിച്ചു. അവനെ മടുപ്പിച്ചു പറഞ്ഞു വിടണം. എന്നാലേ ശരിക്കുള്ള കളി നടക്കൂ..

 

‘എന്നാൽ ഞാൻ പോയി അവരെ ഒക്കെ വിളിക്കാം..’

ഗോകുൽ പറഞ്ഞു

 

‘ഇപ്പൊ എല്ലാവർക്കും പരീക്ഷ ഒക്കെയാ. നീ പോയി വിളിച്ചാൽ ചീത്ത കേൾക്കും..’

ഞാൻ പറഞ്ഞു

 

‘എന്നാൽ നമുക്ക് മൂന്നിനും കളിക്കാം..’

ചെറുക്കൻ വിടാതെ പിടിച്ചു

 

‘നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ഗോകുലേ.. എപ്പോളും കളി കളി .’

രേഷ്മ അവനോട് ചോദിച്ചു

 

‘ഞാൻ പഠിച്ചു ഫുൾ..’

അവൻ പറഞ്ഞു

 

‘ഹും പഠിച്ചു..’

രേഷ്മ ചുണ്ട് കോടി പറഞ്ഞു

 

‘നമുക്ക് ഗോട്ടി കളിക്കാം..?

ഞാൻ വെറുതെ അവനോട് ചോദിച്ചു

 

‘കളിക്കാം…’

അവൻ ആവേശത്തിൽ പറഞ്ഞു

 

‘ഞാൻ ഇല്ല..’

രേഷ്മ മടുപ്പിച്ചു

 

‘നീ വാ.. നല്ല രസം ആയിരിക്കും..’

ഞാൻ ഗോകുൽ കാണാതെ കണ്ണിറുക്കി..

 

‘മ്മ് ശരി..’

രേഷ്മ സമ്മതിച്ചു

 

‘നീ പോയി എന്നാൽ ഗോട്ടി ഒക്കെ എടുത്തോണ്ട് വാ..’

ഞാൻ അവനോട് പറഞ്ഞു. പാവം വലിയ സന്തോഷത്തിൽ വീട്ടിലേക്ക് ഓടി. അവൻ കണ്മുന്നിൽ നിന്ന് മറഞ്ഞപ്പോ ഞാൻ രേഷ്മയുടെ കൈ പിടിച്ചു പിന്നിലേക്ക് ഓടി. ഓടി ഞങ്ങൾ രണ്ടും മില്ലിന്റെ അടുത്തെത്തി. എന്നിട്ട് പിറകിലെ വാതിൽ കയ്യിട്ട് തുറന്നു അകത്തു കയറി

 

‘അവൻ ഈ വഴി വരുമോ…?

Leave a Reply

Your email address will not be published. Required fields are marked *