സ്വാന്തനം 2-7
Swanthanam 2 Part 7 | Author : David
[ Previous Part ] [ www.kkstories.com ]
ഇതുവരെയുള്ള നിങ്ങളുടെ സപ്പോർട്ടിനു നന്ദി…ഇനിയും ഇതുപോലെ പിന്തുണയ്ക്കും എന്ന് വിശ്വസിക്കുന്നു..നിങ്ങളിടുന്ന ഓരോ കമന്റും നോക്കാറുണ്ട് അതെ രീതിയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്..ഇനി ഏതാനും പാർട്ടുകൾ കൂടി കാണും |
അതെ സമയം തന്റെ ദാമ്പത്യജീവിതത്തിലെ പരാജയം അറിഞ്ഞിട്ട് ആകാശ് മദ്യപാനം തുടങ്ങിയിരുന്നു… രണ്ടു പേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തി കൊണ്ടിരുന്നു…ഒരു ദിവസം കൂടുതൽ കുടിച്ചു അവൻ എത്തിയപ്പോൾ കതക് തുറന്നത് ശ്രീദേവി (ആനന്ദിന്റെ ഭാര്യ) ആയിരുന്നു..അതൊന്നും മൈന്റ് ആകാതെ അവൻ റൂമിൽ പോയി
രാവിലെ ഷോപ്പിൽ പോകാൻ ആകാശ് ഇറങ്ങിയപ്പോൾ ദേവി : ഇന്നും ഇന്നലത്തെ പോലെ വരാൻ ആണോ ?
ആകാശ് : അത്.. ഏട്ടത്തി.. ഞാൻ അപ്പോൾ
ദേവി : ഒന്നും പറയണ്ട…ഞാൻ ആയതു കൊണ്ട് ആരോടും പറയുന്നില്ല..അമ്മ വല്ലതും ആയിരുന്നേലോ.. ഒന്ന് ആലോചിച്ചു നോക്കിക്കേ ?
“അവൻ തല കുനിച്ചു നിന്ന് പോയി”
“സാരമില്ല..ഇനി ഇത് ആവർത്തിക്കാതെ നോക്കിയാൽ മതി..ബാലച്ചൻ ഇത് അറിഞ്ഞാൽ തകർന്നു പോകില്ലേ” ദേവി പറഞ്ഞു
“സോറി ഏട്ടത്തി..ഇനി ഇത് ഉണ്ടാകില്ല” എന്നും പറഞ്ഞു ആകാശ് ഷോപ്പിലേക്ക് പോയി
അവന്റെ ആ വാക്കിന് അധികം ആയുസ്സ് ഉണ്ടായില്ല..അന്ന് രാത്രിയും നല്ലത് പോലെ കുടിച്ചു നാല് കാലിൽ ആയിരുന്നു വന്നത്…മീനാക്ഷി തന്റെ വീട്ടിൽ പോയത് കൊണ്ട് അവിടെ ഇല്ലായിരുന്നു..കതക് തുറന്ന ദേവി ആ കാഴ്ച കണ്ടു ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു