അച്ചുവിൻ്റെ രാജകുമാരൻ [Mikhael]

Posted by

(എന്ന അനഘാ കൃഷ്ണ ദീപ്തിയുടെ ചെറിയച്ചൻ്റെ മകൾ ചാന്ത്രോത്ത് ഫാമിലിയിലെ ചന്ദ്രമോഹൻ്റെ അനിയൻ കൃഷ്ണ മോഹൻ്റെയും രേണുകയുടെയും ഏക സന്താനം) കേട്ട വാർത്ത വേഗം അനഘ ദീപ്തിയുടെ ചെവിയിലെത്തിച്ചു)

ദീപ്തി : എവിടെ ഉണ്ട് ആ പഠിപ്പി എന്ന് ചോദിച്ചു ഒരു വഷളൻ ചിരി ചിരിച്ചു അനഘ: ക്ലാസ്സിൽ ഉണ്ട് അവള് ഒന്ന് പോയി കണ്ടാലോ ദീപ്തി നമുക്ക് ദീപ്തി: എന്നാൽ വാ പോയി നോക്കാം (അങ്ങനെ അവർ രണ്ടു പേരും അച്ചുവിനെ തിരക്കി ചെന്നു ക്ലാസ്സിൽ ടീച്ചർ ഉള്ളത് കൊണ്ട് അവർ സീൻ ഒന്നും ഉണ്ടാക്കിയില്ല ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു)

അമ്മു: ഡീ അച്ചു ഡീ…

അച്ചു : എന്താടി കിടന്നു കാറുന്നേ

അമ്മു : നീ ഒന്ന് അങ്ങോട്ട് നോക്കിയേ ആ ദീപിതിയും അനഘയും നിന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടല്ലോ എന്തെങ്കിലും പ്രശനം ഉണ്ടോടി

(തിരിഞ്ഞ് നോക്കിയപ്പോൾ തന്നെ ദേഷ്യത്തോടെ നോക്കുന്ന ദീപ്തിയെയും അനഘയെയും ആണ് കണ്ടത് എന്ത് കൊണ്ടാണ് അവർ ഇങ്ങനെ ദേഷ്യത്തോടെ നോക്കുന്നത് എന്ന് അധികം ചിന്തിക്കാതെ തന്നെ അച്ചുവിനു മനസിലായി)

അച്ചു : ഡീ അമ്മു കുറച്ചു മുൻപ് ഞാൻ പ്രിൻസിയോട് ഇവർക്കെതിരെ എന്താ ആക്ഷൻ എടുക്കാത്തത് എന്ന് ചോദിച്ചിരുന്നു അത് കൊണ്ടാണോ എന്നൊരു സംശയം ഉണ്ട്
അമ്മു : നീ എന്തിനാ പെണ്ണേ വേണ്ടാത്ത കാര്യത്തിലൊക്കെ കയറി ഇടപെടുന്നത് അവരോടൊന്നും വഴക്കിടാൻ പോയിട്ട് അവരോടൊന്നും നേരെ നിന്ന് സംസാരിക്കാൻ പോലുമുള്ള യോഗ്യത ഇല്ലാത്തവരാണ് നമ്മൾ എന്തായാലും ഇൻ്റർവെൽ സമയത്ത് പ്രശ്നം പറഞ്ഞ് സോൾവ് ആക്കാൻ നോക്കാം കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *