“എന്നാപ്പിന്നെ സാറും കൂടി ഇറങ്ങ്… ” ഞാൻ പറഞ്ഞു.
” അത് വേണോ… ”
” പിന്നല്ലാതെ. എന്നെ ആകെ നനച്ചിട്ട്…. ”
സാർ ചിരിച്ചു. പോക്കറ്റില്‍ നിന്ന് ഫോൺ എടുത്ത് പാറമേല്‍ വച്ച് വെള്ളത്തിലേക്ക് ചാടി. ഞാൻ എന്റെ സ്വെറ്ററും സ്കാർഫും ഊരി പാറപ്പുറത്ത് വച്ചു. കുറേനേരം ഞങ്ങൾ ഒരുമിച്ച് അവിടെ നീന്തിക്കുളിച്ചു.
ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നീന്തുന്നത്. എനിക്ക് വീണ്ടും എന്റെ കുട്ടിക്കാലത്തേക്ക് പോയതുപോലെയാണ് അനുഭവപ്പെട്ടത്. ലോകത്തുള്ള മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കാതെ , പ്രിയപ്പെട്ട ഒരാളോടൊത്ത് നീന്തുന്ന സുഖം, സന്തോഷം…. സമാധാനം…
അവിടെ വച്ച്, അന്നേരം എനിക്കുറപ്പായി- ഞാൻ എന്റെ സാറിനെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു! മുങ്ങാംകുഴിയിട്ട് കലങ്ങിയ കണ്ണുകളുമായി ഇടക്കിടെ സാർ എന്നെ നോക്കുന്നു. പിന്നെ ഒരു കുട്ടിയേപ്പോലെ ചിരിക്കുന്നു. ചിന്തകൾക്കിടയിൽ ഒന്ന് നിലതെറ്റിയ എന്നെ സാർ വട്ടംപിടിച്ച് താങ്ങിനിർത്തി. എനിക്ക് അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സുഖം തോന്നി.
കാലത്തിന്റെ അവസാനം വരെ ആ കൈത്താങ്ങിനകത്ത് നിൽക്കാൻ തോന്നി! എന്റെ പുറത്ത് സാറിന്റെ വലംകൈ വിരലുകൾ…. അരക്കെട്ടിന് മുകളിൽ താങ്ങിപ്പിടിച്ച ഇടംകൈ… ആ നെഞ്ചിലേക്ക് അമർന്നു നിൽക്കുന്ന എന്റെ മുലകളുടെ കണ്ണുകൾ കൂർത്ത് പൊന്തിയത് സാറിന് അറിയുന്നുണ്ടാകുമോ…? എനിക്കറിയില്ല…!
ആ മുഖത്ത് ഭാവമാറ്റങ്ങളില്ല. അചഞ്ചലമായ ആഹ്ലാദം… എനിക്ക് ആ കഴുത്തിനെ കീഴേക്ക് മുഖം ചേർക്കാൻ തോന്നി! ഒഴുകിയിറങ്ങുന്ന നീർച്ചാലുകളിൽ ചുണ്ട് ചേർക്കാൻ തോന്നി…. ഒരിക്കൽ മാത്രം കണ്ട കളിക്കോലിന്മേൽ കൈകളമർത്താൻ തോന്നി….! പക്ഷേ ചെയ്തില്ല…! ഒന്നും ചെയ്യാതെ അങ്ങനെ അല്പനിമിഷം നിന്നശേഷം ഞങ്ങൾ വിട്ടുമാറി.