ഇത്രയും പറഞ്ഞു കൊണ്ടു മൊയ്‌തു തന്റെ ഡ്രസ്സ് എടുത്തിട്ട് വീടിനു പുറത്തേക്കിറങ്ങി…. പിന്നാലെ സ്കൂൾ ബസ് വിട്ടു ഹേമയുടെ മകനും ഓടി വന്നു…..
അടുത്ത ആഴ്ചത്തെ ട്രിപ്പ് പോകുമ്പോൾ തങ്ങൾ എന്തൊക്കെ അപമാനം സഹിക്കേണ്ടി വരുമെന്ന ചിന്ത ഉള്ളിൽ കിടന്നു പുകയുമ്പോളും അവർ അതെല്ലാം മറച്ചു വച്ചു തല്ക്കാലം മകനെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി………..