ഞാൻ ചിരിച്ചു…
എനിക്ക് കാര്യം മനസിലായി… എനിക്ക് 36 വയസ്സായി.. എന്റെ യൗവനം നഷ്ട പെടുന്നു.. സുഖങ്ങൾ ഇപ്പോൾ അനുഭവിക്കേണ്ടത് രോഗങ്ങൾ വന്നു കിടപ്പിൽ ആയിട്ട് മതിയോ ഞാൻ ചിന്തിച്ചു…
എന്റെ പുറകെ ബാങ്കിൽ ഉള്ള ചില ആണുങ്ങൾ എന്നെ വളക്കാൻ നോക്കുന്നുണ്ട്…
ചില രാത്രികൾ എനിക്ക് വട്ട് പിടിക്കും.. അവരെ വിളിച്ചു കേറ്റിയാലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്… പക്ഷെ എന്തുകൊണ്ടോ ഇതുവരെ അങ്ങനെ ചെയ്തില്ല..
ഒരു ദിവസം ഞാൻ കുട്ടികളെ വഴക് പറയുമ്പോൾ ആണ് പപ്പാ വരുന്നത്… അന്ന് കുട്ടികളും ആയി പപ്പാ പുറത്തൊക്കെ പോയി കറങ്ങി വന്നു… പപ്പാ പോകാൻ നേരം എന്നോട് പറഞ്ഞു..
എടി മോളെ നിന്റെ വട്ടിന് നീ കുട്ടികളെ വെറുതെ ചീത്ത പറയരുത്.. എന്നിട്ട് എന്നെ നോക്കി ചിരിച്ചിട്ട് പോയി…
എനിക്ക് കാര്യം പിടികിട്ടി… ഒരു ആണിന്റെ കരുതറിയാൻ എന്റെ ശരീരം കൊതിക്കുന്നുണ്ട്.. അത് എന്റെ മനസിനെ ബാധിച്ചു.. അതുകൊണ്ട് ആണ് എനിക്ക് പെട്ടന്ന് ദേഷ്യം വരുന്നത്… പക്ഷെ എന്തുചെയ്യാം… ചേട്ടൻ ഇനി ഒരു വർഷം കൂടി കഴിഞ്ഞേ വരൂ…..
ഞാൻ ബാങ്കിൽ ഉള്ളവരോട് പോലും ചില സമയം ഞാൻ ദേഷ്യപ്പെടും….
എന്റെ കൂടെ ജോലി ചെയ്യുന്ന മേരി ചേച്ചി എന്നോട് പറഞ്ഞു… ജാനകി കെട്ടിയവൻ കൂടെ ഇല്ലാത്തതു കൊണ്ടാണ് നീ ഇങ്ങനെ ദേഷ്യപെടുന്നത് എന്ന്….
ഞാൻ മിക്ക രാത്രിയും തിരിഞ്ഞും മറിഞ്ഞും കിടക്കും പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല….
എഴുനേറ്റ് ഹാളിൽ വരും.. സോഫയിൽ ചരികിടക്കും.. ഉറക്കം വരില്ല…അവിടെ നിന്ന് എഴുന്നേൽക്കും.