അവൾ വീണ്ടും ഒരു ബ്ലൂ ചിരിച്ചത് ആണ് ഇട്ടത്…
ഞാൻ : നാളെ രാവിലെ അല്ലെ പോവാൻ പറഞ്ഞത്.. നീ ഇങ്ങോട്ട് വാ നമുക്ക് ഒരുമിച്ച് കിടക്കാം…
ഫിദ : ഇതൊക്കെ മാതി വിട്ടോ..
ഞാൻ : പ്ലീസ്…
ഫിദ : ഞാൻ വാരം.. ദാഹിക്കുന്നു വെള്ളം എടുക്കട്ടെ…
ഞാൻ : എനിക്കും
ഫിദ പുറത്ത് പോയി വെള്ളം കുടിച്ച് എനിക്ക് ഒരു ജ്യൂസുമായി വന്നു…
ഞാൻ അതും കുടിച്ച് കെട്ടിപിടിച്ചു കിടന്നു…
അടുത്ത ദിവസം നേരം വെളുത്തപ്പോൾ ഫിദയെ കാണാൻ ഇല്ല..
പോരാത്തതിന് എൻ്റെ കൈ രണ്ടും ഹാൻഡ് കഫ് വെച്ച് ലോക്ക് ചെയ്തിട്ടുണ്ട്.. പോരാത്തതിന് കാല് രണ്ടും ഷാൾ കൊണ്ട് കൂട്ടി കെട്ടി വെച്ചിട്ടുണ്ട്…
ഞാൻ ഉറക്കെ ഫിദയെ വിളിച്ചു.. ആരും വിളിക്കേൽക്കുന്നില..
ഞാൻ. ഇന്നലെ കിടന്ന അതേ കോലത്തിൽ ആണ്.. ആരോ എന്നെ പുതപ്പിച്ചിട്ടുണ്ട്…
എനിക്ക് അനങ്ങാൻ പറ്റുന്നില്ല… കൈ പിറകിലായി കെട്ടിയത് കൊണ്ട് മര്യാദക്ക് ഒന്ന് കിടക്കാൻ പറ്റുന്നും ഇല്ല.. ഞാൻ എങ്ങനെയൊക്കെയോ എണീറ്റ് ചാരി ഇരുന്നു.. വീണ്ടും ഫിദയെ വിളിച്ചു…
ആരും എന്നെ മൈൻഡ് ചെയ്യുന്നില്ല…
എന്താ സംഭവിക്കുന്നതെന്ന്. എനിക്ക് മനസിലാകുന്നില്ല…
അങ്ങനെ ഒരു അരമണിക്കൂർ കഴിഞ്ഞ് ഫിദ റൂമിലേക്ക് വന്നു.. എന്നിട്ടും എന്നോട് ഒന്നും പറയാതെ ഡ്രസ്സ് എടുത്ത് നേരെ ബാത്രൂമിലേക്ക് പോയി … കുളി ഒക്കെ കഴിഞ്ഞ് വന്നു. പിങ്ക് ചുരിദാർ ആണ് വേഷം…
ഞാൻ : എടീ… നിൻ്റെ ഉദ്ദേശം എന്താ…