ഗോവിന്ദപുരത്തെ പെണ്ണ് ഭരണം 2 [MS]

Posted by

ഗോവർധന ആകട്ടെ ചവിട്ടി കൂട്ടുന്നത് തുടർന്നുകൊണ്ടേയിരുന്നു…അങ്ങനെ ഒരു തവണ ഉയർത്തിയത് ആ കാലിൽ ലക്ഷ്മി കൈ കൊണ്ട് പിടിച്ചു എന്നിട്ട് ഗോവർധനെ വലിച്ച നിലത്തു…

എന്നിട്ട് ലക്ഷ്മി എണീറ്റ് കാലു മടക്കിയിരുന്നു …എന്നിട്ട് നിലത്ത് വീണു കിടന്നിരുന്ന ഗോവർധനെ ഒരു പിഞ്ചുകുഞ്ഞിനെ എടുക്കുന്നതുപോലെ തൂക്കിയെടുത്ത് തന്റെ മടിയിൽ കമഴ്ത്തി കിടത്തി…..എന്നിട്ട് ലക്ഷ്മി തന്റെ കൈ കൊണ്ട് ഗോവർധനന്റെ മൂലത്തിൽ നാലഞ്ച് അടി വച്ചുകൊടുത്തു..

ഒരു പെണ്ണിൻറെ കൈകൊണ്ട് മൂലത്തിൽ അടി കിട്ടുന്നത് ഗോവർധന് വലിയ അഭിമാനക്ഷതമായി…അയാൾ എങ്ങനെയോ ലക്ഷ്മിയുടെ കൈയിൽ നിന്നും കുതറി രക്ഷപ്പെട്ട ശേഷം എഴുന്നേറ്റു നിന്ന് ഇരുന്നാ ലക്ഷ്മിയുടെ അവളുടെ മുഖത്ത് ഒരു തൊഴിച്ചു കൊടുത്തു .ലക്ഷ്മി വീണ്ടും നിലത്തുവീണു..

എന്നാൽ ഇത്തവണ ലക്ഷ്മി പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു.എന്നിട്ട് പിറകിൽ കൂടി ഗോവർദ്ധന്റെ ലങ്കോട്ടയ്ക്കു പിടിച്ചുയർത്തി..ഗോവർധൻ കയ്യും കാലുമിട്ട് അടിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല…

ഇപ്പോൾ ലക്ഷ്മി പെൺകുട്ടിയുടെ കൈയിലെ ഒരു പിഞ്ചു കുട്ടിയെപ്പോലെ കയ്യും കാലും അടിക്കുകയാണ് ആ ദേശത്തിൻറെ രാജാവ്…എന്നിട്ട് ലക്ഷ്മി ഇരുകൈയിലും ആയി ഉയർത്തി എന്നിട്ട് താഴെയിട്ടു.നിലത്തു കിടന്നിരുന്ന ഗോർധനെ കാലിലും ലങ്കോട്ടിയിലും ആയി പിടിച്ച് തറയിലൂടെ വലിച്ചു നിരക്കി…

അങ്ങനെ തിരക്കി ഒരു റൗണ്ട് കഴിഞ്ഞതും ഗോവർദ്ധന്റെ അഴിഞ്ഞു ലക്ഷ്മിയുടെ കൈകളിൽ വന്നു.ഇപ്പോൾ ഗോവിന്ദപുരത്തെ മഹാരാജാവ് ഒരു കോണകം മാത്രം ഉടുത്ത് നിലത്തു കിടക്കുകയാണ്.മഹാരാജാവിന്റെ ഈ അവസ്ഥ കണ്ട് പ്രമീള ദേഷ്യത്തിൽ അലറി….

Leave a Reply

Your email address will not be published. Required fields are marked *