ആരുടെ തെറ്റ് [ജയശ്രീ]

Posted by

ഗീത : സർ എന്താ ഉദ്ദേശിക്കുന്നത്

ജോർജ് : പറയാം…. അല്ല പ്രമീള തൻ്റെ അനിയൻ എന്തെ….

പ്രമീള : വരുന്നുണ്ട് സർ…

ജോർജ് : സഹദേവൻ ഇവർക്ക് എന്താ വേണ്ടേ എന്ന് വച്ച കൊടുക്ക് ചായയോ വെള്ളമോ അവർ ആകെ ക്ഷീണിച്ച പോലെ ഉണ്ട്….

മാഡം…അങ്ങോട്ട് ഇരുന്നോ ഒരു 10 മിനിറ്റ് കഴിഞ്ഞ് വിളിപ്പിക്ക്കം….

ഗീത എഴുന്നേറ്റ് മാറി ഇരുന്നു

ജോർജ് : എടോ 317 ഒരു ബിരിയാണി വാങ്ങിച്ച് വരൂ രാവിലെ ഒന്നും കഴിച്ചില്ല…

317 : സർ പൈസ

ജോർജ് : നമ്മുടെ ജാഫറിൻ്റെ കടയിൽ നിന്ന് വാങ്ങൂ എൻ്റെ പേര് പറഞ്ഞ മതി

317 : ഒക്കെ സർ

SI…. മൂന്ന് വനിത CPO മൂന്ന് മെയില് CPO ഒരു ഡ്രൈവർ ആയിരുന്നു അവിടത്തെ ആകെ ഉദ്യോഗസ്ഥർ

ഒരു വനിത CPO ലീവിൽ… ഒരു കോൺസ്റ്റബിൾ സമൻസ് കൊണ്ടും പോയി…

ജോർജ് ടേബിളിൽ മണി അടിച്ചു…

ജോർജ് : എല്ലാവരും ഇവിടെ റിപ്പോർട്ട് ചെയ്യണം…. മഞ്ജു ചിന്നു സഹ്ദേവൻ വരൂ വരൂ

ജോർജ് : അതേയ് ആ ഗ്രിൽ അങ്ങ് അടച്ചേക്ക്… ഈ ചേച്ചിയെ അപ്പുറത്തെ മുറിയിലേക്ക് കൊണ്ട് പോ…

മുന്പിൽ ഒരു ബോർഡ് വച്ചേക്ക്… 4 മണി വരെ കട മുടക്കം എന്ന്

അത് കേട്ട് മഞ്ജു ഒന്ന് ചിരിച്ചു…ഗോർജിന് അവളോട് ഇത്തിരി സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു

SI അവളെ ഒന്ന് നോക്കിയപ്പോൾ ചിരി നിർത്തി അറ്റൻഷൻ ആയി നിന്നൂ

SI മഞ്ജുവിൻ്റെ ചെവിയിൽ എന്തോ പറഞ്ഞു

മഞ്ജു : ശരി സാർ

മഞ്ജുവും ചിന്നുവും ഗീതയും അപ്പുത്തെ റൂമിലേക്ക്

മഞ്ജു : ചേച്ചി ഈ കണ്ണ് ഒന്ന് കെട്ടുന്നുണ്ട് കേട്ടോ… പേടിക്കാൻ ഒന്നും ഇല്ല ഒരു ഗെയിം ആണ് ഇത്

ഗീത സംശയത്തോടെ : ശരി

Leave a Reply

Your email address will not be published. Required fields are marked *