സഹദേവൻ : അതേ അതെ
അവരോട് രണ്ടു പേരിടുമായി
സഹദേവൻ : നിങ്ങൽ അവിടെ പോയി ഇരി സർ വരണം
അവർ അവിടെ ഒരു ബെഞ്ചിലേക്ക് പോയി ഇരുന്നു
സഹദേവൻ : അല്ല നിങ്ങൽ വല്ലതും കഴിച്ചായിരുന്നോ
യുവാവ് : വിശപ്പില സർ
ഒരു ഭാവ മാറ്റവും ഇല്ലാതെ യുവതി എങ്ങോട്ടോ നോക്കി ഇരിക്കുന്നു
അര മണിക്കൂർ കഴിഞ്ഞ് ഒരു ബൊലേറോ മുറ്റത്ത് ചവിട്ടി നിർത്തി
അതിൽ SI ജോർജ് ഇറങ്ങി അകത്തേക്ക്
കസേരയിൽ ചെന്ന് ഇരുന്ന് തൊപ്പി എടുത്ത് ടേബിളിൽ കുറച്ച് കടലസുകളുടെ മുകളിലേക്ക്
ജോർജ് : എടോ… എന്തായി തൻ്റെ മോളുടെ അഡ്മിഷൻ
സഹദേവൻ : സർ കരണം എല്ലാം ഒക്കെ ആണ്
സഹദേവൻ : സർ രണ്ടു ഗസ്റ്റ് ഉണ്ട്
ജോർജ് : ഒന്ന് ഇരികട്ട് വന്ന് കയറിയല്ലേ ഉള്ളൂ…
സഹദേവൻ : നമ്മുടെ ലൈഫ് ഇങ്ങനെ തന്നെ അല്ലെ സർ പുറമെ കാണുന്നവർക്ക് നല്ല രസം യൂനിഫോം പോസ്റ്റ് നല്ല സാലറി കുടുംബത്തിന് അടിപൊളി ജീവിതം. ഒരു പോലിസ് കാരൻ അനുഭവിക്കുന്ന സ്‌ട്രസ് ആരറിയുന്നു
ജോർജ് : ആർക്ക് അറിയണം .. നമ്മുടെ ലൈഫ്. ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റ പടെ വിട്ടതാ… ദാ ഇപ്പോ ആണ് ഒന്ന് ഇരിക്കുന്നത്.
സഹദേവൻ : അതേ അതെ ഒരു ഭാഗത്ത് ജനങ്ങളുടെ കുറ്റപെടുത്താൽ മറു ഭാഗത്ത് മേലുദ്യോഗസ്ഥരുടെ ഈഗോ… ഓർഡർ
ജോർജ് : ആകെ ഉള്ള ഒരാശ്വാസം റിട്ടയർമെൻ്റ് ആകുമ്പോൾ അനുഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാകും
സഹദേവൻ : സ്റ്റേഷന് ഡ്യൂട്ടി തിരഞ്ഞെടുക്കാൻ അത് തനെയ കാരണം അല്ലെങ്ങി ക്യാമ്പിൽ തന്നെ നിന്നെ നെ
ജോർജ് : അവരെ ഇങ്ങോട്ട് വിളിക്കി
സഹദേവൻ : ശരി സർ…. എടാ… ഇങ്ങോട്ട് വാ
ജോർജ് : വരിക വരിക ഇങ്ങോട്ട് നീങ്ങി നിൽക്ക… എൻ്റെ പേര് ജോർജ് ഇവിടത്തെ SI ആണ് എന്താണാവോ നിങ്ങളുടെ യോഗ്യത