ആരാലും ചോദ്യം ചെയ്യാൻ ആവാത്ത വിധം സുജാത ഓഫീസിലെ സുന്ദരി പട്ടത്തിന് അർഹയായി…
ഇതിൽ പരം മാനക്കേട് ഇനിയൊട്ട് വരാനില്ല എന്ന ധാരണ കവിതയിൽ മൊട്ടിട്ടു….
അസൂയ യ്ക്കും വെറുപ്പിനും അത് കാരണമായി….
സുജാത വന്ന ആദ്യ ദിവസം തന്നെ ഓഫിസിലെ സമവാക്യങ്ങൾ മാറി മറിഞ്ഞത് ഒരു കണക്കിന് സുജാതയുടെ ആത്മവിശ്വാസം വർദ്ധിക്കാൻ ഇടയായി..
തുടരും