ആദി: ആ, ശരി മച്ചാനെ. ഞാൻ പോണ്.
അതും പറഞ്ഞ് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു പോയി. റൂം എത്തിയപ്പോൾ ശില്പ നല്ല ഉറക്കത്തിൽ ആണ്.ഞാൻ വേഗം അവൻ തന്ന പൊതി തുറന്നു.
അതിനകത്ത് ഒരു ഡയറി മിൽക്ക് സിൽക്ക്, ഒരു ചെറിയ കുപ്പി മാസ, കുറേ ചോക്ലേറ്റ്സ്, പിന്നെ ഒരു 3 OCB യും ഒരു ചെറിയ പേപ്പറിൽ പൊതിഞ്ഞ 3 ബഡ്‌ഡും.
ഞാൻ ഉടനെ അവനെ വിളിച്ചു.
ഞാൻ: മച്ചാനെ, നീ ഇതൊന്നും ഇപ്പഴും മറന്നിട്ടില്ല അല്ലെ.
ആദി: എങ്ങനെ മറക്കാൻ ആണ് മൈരേ, ഇതായിരുന്നില്ലേ ജീവിതം.
ഞാൻ: എന്തായാലും ഒരുപാട് താങ്ക്സ് അളിയാ.
ആദി: ഓഹ്, ശരി. ചളി അടിക്കാതെ പോയി കളിയ്ക്കാൻ നോക്ക്.
ഞാൻ: ഓക്കേ അളിയാ, ബൈ.
ഞാൻ ഫോൺ കട്ട് ചെയ്‌തു ഒരു ജോയിന്റ് റോൾ ചെയ്‌തു കത്തിച്ചു. നൈസ് ആയി നാല് പഫ് എടുത്ത് ഒന്ന് മൂഡ് ആക്കി. എന്നിട്ടു പതുക്കെ മാർട്ടിൻ ഗാരിസ്ക്സിൻ്റെ ഒരു ട്രാൻസ് ഇട്ട് ഒന്ന് സെറ്റ് ആയി.
ശബ്ദം കേട്ട് ഉറക്കം എഴുന്നേറ്റ ശില്പ കാണുന്നത് ഞാൻ ജോയിന്റ് അടിച്ചോണ്ട് ഇരിക്കുന്നത്.
ശില്പ: ഇതും ഉണ്ടാർന്നോ?
ഞാൻ: ഏയ്, ആദി ഇപ്പൊ കൊണ്ട് തന്നതാ.
ശില്പ: എന്നിട്ട്, ഞാൻ ഈ തുണി ഇല്ലാതെ കിടക്കുന്നത് അവൻ കണ്ടോ?
ഞാൻ: എടി പോത്തേ, നീ എന്നെ പൊട്ടനായിട്ടാണോ വിചാരിച്ചേക്കുന്നത്. അവൻ താഴെ വന്ന് സാധനം തന്നിട്ട് പോയി. ഫുഡ് പോലും ഞാൻ റൂമിൻ്റെ വെളിയിൽ നിന്നാ വാങ്ങിയത്.
ശില്പ: ഓ, നീ ഫുഡ്ഡും വാങ്ങിയോ?
ഞാൻ: അല്ല പിന്നെ, സമയം 10 ആവാറായി.
ശില്പ: ഞാൻ നന്നായൊന്നു ഉറങ്ങി. ശരി, നീ ഒരു പഫ് താ.
ഞാൻ: നീ ഇതും അടിക്കുവോ?
ശില്പ: അതെന്താ നിങ്ങൾ ആണുങ്ങൾക്ക് മാത്രേ ജെ അടിക്കാൻ പാടുള്ളൂ? നീ എന്താ വിചാരിച്ചേ? ഞാൻ ബാംഗ്ലൂരിൽ 3 കൊല്ലം ഊമ്പാൻ പോയതാണ് എന്നോ?