അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഒരു മെസ്സേജ് വന്നു.
അവൾ: തൻ്റെ ഒക്കെ യോഗം.
ഞാൻ: എന്ത് യോഗം? ഇതാരാ?
അവൾ: എന്നെ തനിക്കു വലിയ പരിചയം കാണില്ല, ഞാൻ തൻ്റെ ഒരു ജൂനിയർ ആണ്.
ഞാൻ : ഓ ശെരി, സത്യത്തിൽ എനിക്ക് ആളെ മനസിലായില്ല. തൻ്റെ പ്രൊഫൈൽ ലോക്കഡ് ആണ്, അതുകൊണ്ട് ശരിക്കും എനിക്ക് ആരാ എന്ന് അറിയില്ല.
അവൾ: (ഒരു ഫോട്ടോ അയച്ചു) എവിടേലും കണ്ടതായി ഓർക്കുന്നുണ്ടോ? (ഒരു കിടിലൻ ഫോട്ടോ, സ്ലീവെലെസ്സ് ടീഷർട് ഒക്കെ ഇട്ട്.)
ഞാൻ: ആ, കോളേജിൽ കണ്ടിട്ടുണ്ട്
(കണ്ടിട്ടുണ്ട് എന്നല്ല, ഇവളെ നല്ല ഓർമ ഉണ്ട്. കോളേജിലെ അറിയപ്പെടുന്ന ഒരു ഫെമിനിച്ചി ആയിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പേർക്ക് ഇവളെ കളിക്കാൻ ആഗ്രഹവും ഉണ്ടായിരുന്നു, പക്ഷെ ഇവൾ ആർക്കും പിടി കൊടുത്തിട്ടില്ല. കാണാൻ സിനിമ നടി പ്രയാഗ മാർട്ടിനെ പോലെ ഇരിക്കും.)
അവൾ: ബൈ ദി വേ, എൻ്റെ പേര് ശിൽപ്പ, ഇയാളെ എനിക്ക് നല്ല ഓർമ ഉണ്ട്. കോളേജിലെ മെയിൻ ഗാങ്ങിലെ ആൾക്കാരെ ഒന്നും പെട്ടന്ന് മറക്കാൻ പറ്റില്ലല്ലോ.
ഞാൻ: ഓ, അതിനുമാത്രം ഓർക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല, മാഡം.
അവൾ: ഞാൻ ശ്രദ്ധിക്കാറുണ്ട്, മണ്ണാർക്കാട് നിന്ന് കോളേജിലോട്ടു കാറിൽ വരുന്ന ടീമ്സ് നെ ആരായാലും ശ്രദ്ധിച്ചു പോകും.
ഞാൻ: അതൊക്കെ ഒരു വൈബ് അല്ലെ. നല്ല ഒരു ടൈം ആയിരുന്നു അത്. ഐ മിസ് ദാറ്റ്.
അവൾ: ഐ ടു മിസ് ദാറ്റ്, നല്ലൊരു ടൈം ആയിരുന്നു.
ഞാൻ: അല്ല താൻ എന്താ “എൻ്റെയൊക്കെ യോഗം” എന്ന് മെസ്സേജ് അയച്ചത്?
അവൾ: അത് പിന്നെ ഇങ്ങനെ കറങ്ങി നടക്കുവല്ലേ.