ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 5 [ജയശ്രീ]

Posted by

 

സംഗീത: രമ്യ കഴിക്ക് ടോ കറി ഒക്കെ എടുക്ക്

 

രമ്യ : എടുക്ക മിസ്

 

ഭക്ഷണം കഴിച്ചു കഴിഞ്ഞ് സിദ്ധാർത്ഥ് അപ്പു പെട്ടെന്ന് കമ്പനി ആയി അവർ മൊബൈലിൽ എന്തോ ഗെയും കളിക്കുന്നു

 

രാധികയും സംഗീതയും വരാന്തയിൽ

 

രമ്യ ഫോണിൽ….

 

സംസാരം ഒക്കെ കഴിഞ്ഞു സംഗീതയുടെ ഹസ്സ് വന്നെത്തി…

 

ഹസ്സ്: ആഹാ എല്ലാവരും ഉണ്ടല്ലോ…എല്ലാവരും കഴിച്ചാലോ അല്ലെ

 

രാധിക : കഴിച്ചു…

 

ഹസ്സ്: സമയം ആയെങ്കിൽ കിടന്നോളൂ എന്നെ കാക്കണ്ട രാവിലെ കാണാം

 

എല്ലാവരും എല്ലാം കഴിഞ്ഞപ്പോൾ കിടക്കാൻ ഉള്ള തിടുക്കത്തിൽ

 

സംഗീത: ഹസ്സ് മോനും മുകളിൽ കിടന്നോ

സംഗീത രമ്യ എൻ്റെ കൂടെ

 

സിദ്ധാർത്ഥ് : അപ്പോ അപ്പു ചേട്ടൻ എവിടെ

 

അപ്പു : ഞാൻ ഇവിടെ സോഫയിൽ കിടക്കാം ഒരു പുതപ്പ് തന്ന മതി

 

സംഗീത : അത് വേണ്ട

 

അപ്പു : സാരില്ല അമ്മയോട് ചോദിച്ചു നോക്ക് ഞാൻ വീട്ടിൽ ഇടക്ക് അവിടെ കിടക്കാറുണ്ട്

 

രാധിക തലയാട്ടി

 

എല്ലാവരും കിടന്നു വീട് മുഴുവൻ ലൈറ്റ് ഓഫ് ആയി

 

രമ്യ ചുമറിന് അടുത്ത അവൾക്ക് വലതു വശത്തായി രാധിക രാധികയുടെ വലതു വശത്തായി അറ്റത്ത് സംഗീത

 

സമയം രാത്രി 12: 30

 

സംഗീത രാധികയുടെ കാത്തിൽ സ്വകാര്യം പറയുംപോലെ

 

സംഗീത: ഉറങ്ങിയ

 

ഉറക്കപിച്ചിൽ രാധിക : എന്താ….

 

സംഗീത : എടോ ഒന്ന് തിരിഞ്ഞു കിടക്ക് അങ്ങോട്ട്

 

രാധിക അവളുടെ ഇടത് വധത്തോട്ട് ചരിഞ്ഞു കിടന്നു

 

സംഗീത രാധികയുടെ അടുത്തോട്ട് കിടന്നു അവളെ കെട്ടി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *