രാധിക : എവിടെ ബർത്ത്ഡേ ക്കാരൻ
സംഗീത : അവൻ കളിക്കാൻ പോയി… 10 കഴിഞ്ഞതല്ലേ കുറച്ച് ഫ്രീഡം ആയിക്കോട്ടെ ന്നു കരുതി
രാധിക : ആളോ…
സംഗീത : ലെറ്റ് ആവും ജോലിയും കഴിഞ്ഞ് നാടും നന്നാക്കി എത്തുമ്പോൾ… എവിടെ നമ്മുടെ അപ്പൂസ്
രാധിക : അവൻ വരാ ന്നു പറഞ്ഞിരുന്നു… എത്തും
സംഗീത : ഒക്കെ… എടോ ഒന്ന് അടുക്കളയിലേക്ക് വാ… കുറച്ച് പണി ഉണ്ട്…മോൾ ഇവിടെ ഇരുന്നോ ആവശ്യം ഉണ്ടെങ്കിൽ വിളികം
അടുക്കളയിൽ മേശയിൽ ഇരുകുന്ന രാധിക…കയ്യിൽ കത്തി പാത്രത്തിലേക്ക് പച്ചകറി അറിഞ്ഞു ഇടുന്നു
സംഗീത ബെയ്‌സിൽ പത്രം വച്ച് ചിക്കൻ വൃത്തിയാക്കുന്നു
സംഗീത : എന്നിട്ട് പറ…. സുഖല്ലെ നിനക്ക് എത്രയായി കണ്ടിട്ട് മൂന്ന് ആഴ്ച കഴിഞ്ഞ് ല്ലെ
രാധിക : ഉവ്വ്….നാളെ എന്താ…
സംഗീത : ബിരിയാണി…. ഇന്ന് കറി ആക്കാം…
രാത്രി : 7: 10.
അപ്പു വരുന്നു… അവൻ അകത്ത് കയറി
രമ്യ സോഫയിൽ രാധിക കസേരയിൽ സംഗീത എഴുന്നേറ്റ് വന്നു
സംഗീത : എന്താ മോനെ വൈകിയെ നേരത്തെ വന്നിടെ നിനക്ക്
അപ്പു : കുറച്ച് ബിസി ആയുപോയി നാളെ പോകുന്നില്ല
സംഗീത അവനെ ചേർത്ത് കെട്ടിപിടിച്ചു
രമ്യ : കണ്ടോ അമ്മേ അവർ നല്ല കമ്പനി ആണ് അമ്മയെക്കൽ ഇപ്പൊ സ്നേഹം മിസിനോട് ആണ്
സംഗീത : ഇവനും എൻ്റെ മകൻ തന്നെ എൻ്റെ വയറ്റിൽ പിറന്നില്ല എന്നല്ലേ ഉള്ളൂ
പോയി കുളിക്ക് ഫുട് എടുത്ത് വയ്ക്കാം
സംഗീത : ഡ്രസ് ഒന്നും കൊണ്ട് വന്നില്ലല്ലോ