ഫെറി : അവൻ വല്ലാണ്ട് പരിചയപെടുന്നുണ്ട്
മഞ്ജു : ഹൈ , ഗുയ്സ് . എന്താ അടുത്ത പരുപാടി.
ഫെറി : 2 ഷോട്ട് അടിച്ചല്ലോ ന്ന ചിന്തിക്കുകയാ
മഞ്ജു : വൈ നോട്ട് , 2 എണ്ണം ഒന്ന് ആവില്ല മിനിമം 4 എണ്ണം അടിക്കണം.
ഞാൻ : ഡാ കിളി , അറിയാതെ സ്ഥലമാ അടിച്ച ബോധം ഇല്ലാതെ കെടന്നാൽ എങ്ങനത്തെ കൊണ്ട് പൂവനാ
മഞ്ജു : അതിനല്ലേ മുത്തേ, ഫെറി . അവൾ എന്നെ തോളിൽ കേറ്റി കൊണ്ട് പൂവും
ഫെറി: നിങ്ങൾ ഒരു തീരുമാനം ഇണ്ടാക് .
ഞാൻ ; ആ രാഹുൽ നെ വിശ്വസിക്കാമോ
മഞ്ജു : ഓഫ്‌കോഴ്സ് നല്ല പയ്യനാ
ഫെറി : വെറുതെ എല്ലാ ഒറ്റക് ഒരു കിന്നാരം
മഞ്ജു : he is a cute boy right.
സോനാ : ഡാ, അങ്ങനാന്നേൽ അവനോട്, 3 ബിയർ പറയാൻ പറന്നലോ
സ്നേഹ : ഹ , ഞാനും ഷെറിയും അടിക്കുന്നില്ല
മഞ്ജു : ബിയർ ഓ, അതിൽ എന്താവാനാ
സോനാ : സ്റ്റാർട്ടിങ് അതിൽ ആവാം, എന്നിട് നോക്കാം
മഞ്ജു : രാഹുൽ നെ കൊണ്ടാന്നോ വാങ്ങിപ്പിക്കിന്നെ
സോനാ : അവൻ ഇങ്ങോട്ട് ഓഫർ ചെയ്തിട്ട് ind
മഞ്ജു : ഹ എന്നാൽ അവനെ വിളികാം
അവന്റെ കൂടെ ഇരുന്നു അടിക്കേണ്ട വേരും
ഫെറി : അയ്യോ അത് പറ്റില്ല
സോനാ : അതിനെന്താ പ്രശ്നം
ഫെറി : അറിയാത്ത ആൾടെ കൂടെ മധ്യ സേവാ no no ..
സോനാ : അവർ അല്ലടാ ഞങ്ങളെ ഇവിടേക്ക് കൂട്ടിയത്
ഫെറി : അത് അവർക്ക് ഫ്രീ എൻട്രി കിട്ടാൻ വേണ്ടി അല്ലെ
ഞാൻ : ഫെറി, ഞങ്ങൾക്ക് ഒരു സൈഡ് ൽ ഇരിക്കാം
ഫെറി : ഹ്മ്മ്
മഞ്ജു പോയി അവരോട് കാര്യം പറന്നു
അവർ ഒരു വെല്യ ടേബിൾ അറേഞ്ച് ചെയ്‌തു ഞങ്ങൾ അവിടെ പോയി ഇരുന്നു.
അവരൊക്കെ ഒരു സൈഡ് ലും ഞങ്ങളൊക്കെ ഒരു സൈഡ് ലും