Banglore Magic Moments [Sherin]

Posted by

ശേഷം

രാഹുൽ : ഞങ്ങൾ പുറത്തു കൊടുത്ത 1500 വൊച്ചേർസ് കയ്യിൽ ഉണ്ട് നിങ്ങൾക് എന്തേലും ഇവിടെ നിന്ന് വാങ്ങുന്നുണ്ടേൽ ഇത് വെച് വാങ്ങാം.

അപ്പോൾ എന്റെ ഫ്രണ്ട് ആയ

സോനാ : ഇവിടെ എന്തൊക്കെയാ കിട്ടുക

രാഹുൽ : ഡ്രിങ്ക്സ് ഇണ്ടാവും , ഫുഡ് ഇണ്ടാവും

ഞാൻ : ഞങ്ങൾ ആലോജിച്ചിട് പറയാം , നിങ്ങൾക് അതിൽ വാങ്ങാൻ ഇണ്ടാവില്ലേ?

രാഹുൽ : നിങ്ങൾ ഒരു ഹെല്പ് ചെയ്തതല്ലെ, അത് കൊണ്ട് ഒരു ഫേവർ ചെയ്യന്ന വിചാരിച്ചു .

സോനാ : 5 മിനുട്സ് , ഞങ്ങൾ നോക്കിയിട്ട് പറയാം .

അങ്ങനെ രാഹുൽ പോയി

സോനാ : ഒരു 2 എണ്ണം അടിച്ചാലോ

ഞാൻ : പോടാ നീ അടിക്കാറുണ്ടോ

സോനാ : ഇങ്ങനൊക്കെ അല്ലെ അടികികുക

ഞാൻ : ഞാൻ ഇപ്പൊ എന്തായാലും ഇല്ല

രശ്മി : എനിക്ക് അടിക്കാൻ മൂഡ് ind

സ്നേഹ : എന്ന നിങ്ങൾ 2 ആളും അടി, നിങ്ങളെ ബോധം പോയാൽ ഞങ്ങൾ കൊണ്ട് പോയിക്കൊള്ളാം

ഫെറി : എനിക്ക് അടിക്കണം മൂഡ് ind , ബട്ട് ഉള്ളിൽ ഒരു പേടി

ഞാൻ : നീ ഫസ്റ്റ് ടൈം അല്ലെ , ഇപ്പൊ വേണ്ട ഇവിടുത്തെ അവസ്ഥ എന്താണ് അറീല

രശ്മി: അപ്പൊ ഞങ്ങൾ എന്താ കുടിയന്മാരോ

ഞാൻ : അതെല്ലെടാ, നീ പണ്ട് ചെറുങ്ങനെ എങ്കിലും കുടിച്ചിട്ടില്ലേ.?

സ്നേഹ : അതെപ്പോ ?

ഞാൻ : അതൊക്കെ ind , ഞാൻ പറന്നു തരാം . ഇപ്പൊ ഇതിൽ ഒരു തീരുമാനം ആക്.

സോനാ : നമ്മടെ കിള്ളി എവിടെ ?

ഫെറി : പറയുമ്പോലെ മഞ്ജു എവിടെ ?

രശ്മി : അവൾ ബാത്രൂം പോണം ന്ന paran പോയതാ

സോനാ : അതാ അവിടെ രാഹുൽ ആയിട്ട് സംസാരിച്ച നിക്കുന്നെ.

ഫെറി പോയി അവളെ വിളിച്ച കൊണ്ട് വന്നു

ഫെറി : അവിടെ ഒറ്റക് എന്താടാ പരുപാടി

മഞ്ജു : ആ പയ്യനെ ഒന്ന് പരിചയപ്പെട്ടതാ

Leave a Reply

Your email address will not be published. Required fields are marked *