അജയന്റെ മകൻ ആദി 4 [Suresh]

Posted by

 

പിറ്റേന്ന് രാവിലെ ആദി പൂർവ്വാധികം ഉന്മേഷത്തോടെ ചിന്ന വീട്ടിൽ രാധികയെ കാണാൻ ഇറങ്ങി.. അവൾ എന്തൊക്കെയാണ് ചെയ്തു വച്ചിരിക്കുന്നതെന്ന് അറിയണം പറ്റിയാൽ അവളെ കളിക്കണം… രണ്ടു മൂന്ന് ദിവസം ആയി അങ്ങോട് പോയിട്ട് കണക്ക് കാര്യങ്ങൾ അവൾ ഏങ്ങനെ കൈകാര്യം ചെയ്തു എന്നറിയില്ല.. അവൻ ചിന്ന വീട്ടിൽ എത്തുമ്പോൾ പത്തുമണിയായി .രാധിക കമ്പ്യൂട്ടറിന്റെ മുന്നിലുണ്ട് . ഒരു മഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം .. ആ വേഷത്തിൽ അവൾ അതീവ സുന്ദരി ആയി അവന് തോന്നി .അവനെ കണ്ടതും അവൾ ചാടി എണീറ്റു . അവൻ അവളുടെ അടുത്തിരുന്ന് കുശലം പറഞ്ഞ് കണക്ക് കാര്യങ്ങൾ പരിശോധിച്ചു ..

 

നീ വല്ലതും കഴിച്ചാരുന്നോ ?

ഇല്ല… കൊണ്ടുവന്നിട്ടുണ്ട്… കഴിച്ചില്ല .

 

എന്നാൽ കഴിക്ക് …

 

ചേട്ടൻ കഴിക്കുന്നോ ?

എന്താ നീ കൊണ്ടുവന്നത് ..

 

അപ്പവും കടലക്കറിയും .

 

ഓ കൊള്ളാല്ലോ ..

 

അവൾ ബാഗും എടുത്ത് സെറ്റിയിൽ വന്നിരുന്നു ….

 

വാ ചേട്ടാ കഴിക്കാം …

നീ കഴിച്ചോ…

 

വാന്നേ ഞാൻ മുഴുവൻ കഴിക്കില്ല ..

 

അവൾ അപ്പം എടുത്തു വച്ചു കടലകറിയുടെ പാത്രം തുറക്കാൻ പറ്റുന്നില്ലഅതു കണ്ട് അവൻ അടുത്ത് ചെന്നിരുന്ന് പാത്രം വാങ്ങി തുറക്കാൻ ശ്രമിച്ചു .വളരെ ബലം പിടിച്ചു തുറന്നതും കറി തെറിച്ചു അവളുടെ ചുരിദാറിലും അവന്റെ മുണ്ടിലും വീണു .

 

അയ്യോ എന്റെ ഡ്രസ്സ്….

അവൾ ചാടി എണീറ്റു .

 

എന്റെ മുണ്ടും നാശ്ശമായല്ലോടീ… ശ്ശേ…

 

ഞാൻ ഇനി എന്താ ചെയ്യുക .. വേറെ ഡ്രെസ്സും ഇല്ല എനിക്ക് …

Leave a Reply

Your email address will not be published. Required fields are marked *