“അയ്യോ ഇല്ല. ഞങ്ങൾ ആരും അവളെ ഒന്നും ചെയ്തിട്ടില്ല. അവൾ ആരുടെയോ കൂടെ ഓടി പോയതാ..”
“എപ്പോളാ അവൾ ഓടി പോയത്..? ”
“അത് അന്ന്. അന്ന് അയാൾക്ക് ” അത്രയും പറഞ്ഞു രാജി നിർത്തി
“എന്നാൽ ബാക്കി ഞാൻ പറയാം.”
അങ്ങനെ പറഞ്ഞ ശേഷം മുരുകൻ പറയാൻ തുടങ്ങി.
“പത്ത് അറുവത് വയസ്സ് കഴിഞ്ഞ ഒരു തമിഴൻ അണ്ണാച്ചിക്ക് പതിനെട്ടു വയസ്സ് മാത്രം കഴിഞ്ഞ നിന്റെ മോളെ നീ കൂട്ടികൊടുക്കാൻ നോക്കിയപ്പോൾ അവൾ ഇറങ്ങി ഓടി. പിറകെ ഓടിയ നിങ്ങൾ അവളെ പിടിച്ചു കൊന്നു കുഴിച്ചു മൂടി. അല്ലെടി നായിന്റെ മോളെ..? ”
“അയ്യോ ഞങ്ങൾ കൊന്നിട്ടില്ല. അവളെ കൊന്നിട്ടില്ല. അവൾ എന്റെ മോളാ.”
“നിർത്തെടി നായിന്റെ മോളെ. ഇനി നിന്റെ നാവ് കൊണ്ട് അവൾ നിന്റെ മോളാണ് എന്ന് പറഞ്ഞാൽ ഉണ്ടല്ലോ.. നിന്റെ നാവ് ഞാൻ അരിഞ്ഞെടുക്കും.”
അങ്ങനെ പറഞ്ഞ ശേഷം മുരുകൻ വീണ്ടും ചോദിച്ചു.
“അതിരിക്കട്ടെ നിങ്ങൾ വേറെ ആരെയെങ്കിലും കൊന്നിട്ടുണ്ടോ..? ”
രാജി പേടിയോടെ മുരുകനെ നോക്കി. എന്നിട്ട് ചോദിച്ചു.
“ആരാ .. ആരാ നിങ്ങൾ. ? നിങ്ങൾ നിങ്ങൾ ശരിക്കും ആരാ. പോലീസ് ആണോ…?”
മുരുകൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” അതേ ഞങ്ങൾ പോലീസും ആണ് കള്ളനും ആണ്. തല്ക്കാലം നമുക്ക് ഈ കളി അങ്ങ് നിർത്താം. ഇനി നമുക്ക് വേറെ കളി തുടങ്ങാം അതിന് മുൻപ് നീ ഇവനെ ഒന്ന് ശരിക്കും സുഖിപ്പിച്ചേ. നിനക്ക് സുഖിപ്പിക്കാൻ അറിയുമോ എന്ന് നോക്കട്ടെ.. “