“നീയും, കുട്ടേട്ടനും മുന്നേ അറിയോ ഹേമേ… ?”..
ഗൗരി ചോദിച്ചത് കേട്ട് ഹേമയൊന്ന് ഞെട്ടി..എന്താണിപ്പോ ഇങ്ങിനെ ചോദിക്കാൻ.. ചേച്ചി എന്തേലും കണ്ടോ… ?
“ഇല്ല ചേച്ചീ… ഞാനിവിടെ വന്നിട്ടാ കുട്ടേട്ടനെ കാണുന്നത്… “.
പതറിക്കൊണ്ട് ഹേമ പറഞ്ഞു..
“അല്ലാ… നീ താഴെ കുട്ടേട്ടനോട് സംസാരിച്ച് നിൽക്കുന്നത് കണ്ട് ചോദിച്ചതാ… “..
ഹേമ അങ്കലാപ്പിലായി.. താൻ കുറച്ച് നേരത്തെ കുട്ടേട്ടനുമായി സംസാരിക്കുന്നത് ഇവിടെ നിന്ന് ചേച്ചി കണ്ടിരിക്കുന്നു.. സൂക്ഷിക്കണം… കോലോത്ത് എല്ലാം ശ്രദ്ധിക്കാനാളുണ്ട്.. ഇനി ഇന്നലെ കുട്ടേട്ടന്റെ ഷെഡിലേക്ക് പോയതും ആരേലും കണ്ടോ ആവോ…
“ അത്… ചേച്ചീ… എന്റെ ബാലേട്ടന്… ഒരു പണി… കിട്ടോന്ന് അറിയാൻ…”..
അപ്പോ വായിൽ വന്നൊരു നുണ ഹേമ അടിച്ച് വിട്ടു..
“ അവനിപ്പോ എന്ത് പണിക്കാ പോവുന്നേ…?”..
ഗൗരി ചോദിച്ചു..
“ അത്… ഇപ്പോ പണിയൊന്നുമില്ല…”..
“ഉം… കുട്ടേട്ടനോട് ഞാൻ പറയാം…
ഇവിടെ എന്തേലും പണി കാണും…”..
ഹേമ നന്ദിയോടെ ഗൗരിയെ നോക്കി..
“ ഞാനിന്നെണീൽക്കാൻ വൈകിയെടീ…
കുളിച്ചിട്ടൊന്നുമില്ല… നീയാദ്യം ബാത്ത്റൂമൊന്ന് കഴുകിയിട്… “..
ഹേമ വേഗം ബാത്ത്റൂമിലേക്ക് കയറി..
അലക്കാനുള്ളത് ഇട്ട് വെച്ച ബക്കറ്റ് എടുത്ത് നോക്കുമ്പോ മുകളിൽ തന്നെ അഴിച്ചിട്ട മൂന്ന് പാന്റി.. ഈ തമ്പുരാട്ടി എത്ര പാന്റിയാ ഒരു ദിവസം മാറ്റുന്നത് എന്ന് ഹേമ ചിന്തിച്ചു..