നിർമല 4 [SAINU]

Posted by

എനിക്ക് വേണ്ടെങ്കിലോ.

അതെന്താ.

വേണ്ട അത് തന്നെ.

ആ അതെന്താ എന്നാ ചോദിച്ചേ.

വേണ്ട അത്ര തന്നെ.

ചേച്ചിക്ക് അങ്ങിനെ തോന്നിയില്ലേ അതുപോലെ എനിക്കും വേണ്ട.

ശ്രീ കളിക്കല്ലേ.

പിന്നെ.

എന്നാ പറ എന്താ തോന്നിയെ.

അത്.

ആ പറ.

അത് ശ്രീ കുറച്ചു മുന്നേ എന്നെ ഒന്ന് മൈൻഡ് ചെയ്തില്ലലോ.

എപ്പോ.

ദേ ഇപ്പൊ തന്നെ മീനുട്ടിയെ അല്ലേ എന്ന് പറഞ്ഞോണ്ട് അവള് തല താഴ്ത്തി.

ശ്രീ അവളുടെ താടിയിൽ പിടിച്ചു മുകളിലേക്ക് പിടിച്ചതും.

അവളുടെ കണ്ണിൽ നിന്നും ചൂട് കണ്ണീർ അവന്റെ കയ്യിലേക്ക് ഇറ്റി.

അയ്യേ അതിനാണോ കരയുന്നെ.

പിന്നെ.

ഞാൻ എത്ര നേരമായി എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ മേലേക്ക് ചാഞ്ഞു നിന്നതും.

ശ്രീ അവളുടെ തലയിൽ തഴുകികൊണ്ട്
അയ്യേ നമ്മുടെ മീനുട്ടിയല്ലേ ചേച്ചി.

എന്ന് വെച്ചു എന്നെ എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ തോളിൽ കിടന്നു വിങ്ങി.

അതിനാണോ ഇത്ര സങ്കടം.

ഹ്മ്മ് ശ്രീ കൂടെ എന്നെ അവോയ്ഡ് ചെയ്‌താൽ എന്ന് പറഞ്ഞതും.

ശ്രീ അവളെ തോളിൽ നിന്നും എഴുന്നേൽപ്പിച്ചു അവന്റെ മുന്നിൽ നിറുത്തി.

ഇങ്ങോട്ട് നോക് ചേച്ചി.

ദേ ഇങ്ങോട്ട് നോക്കാൻ.

ഹ്മ്മ് എന്തെ.

നോക്കിയാലെ പറയു.

ഹ്മ്മ് പറ അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി.

ശ്രീ അവളുടെ ചുണ്ടിൽ ഉമ്മവെച്ചോണ്ട്.

ഈ ചേച്ചി പെണ്ണിനെ അല്ലാതെ വേറെ ആരെയാ ഞാൻ.

മീനുട്ടി ആരാ നമ്മുടെ.

മോള്.

ഹ്മ്മ് എന്നിട്ടാണോ ഇങ്ങിനെ.

എന്ന് വെച്ചു എന്നോട് മിണ്ടാതിരുന്നാൽ.

ഇനി ഉണ്ടാകില്ല പോരെ.

അവളെ കണ്ടപ്പോ ഇത്രേം നേരം ഉറങ്ങുക അല്ലായിരുന്നോ അതാ ഞാൻ.

അല്ലാതെ എന്റെ ചേച്ചിപ്പെണ്ണിനോട് മിണ്ടാതിരിക്കുമോ.

Leave a Reply

Your email address will not be published. Required fields are marked *