നിർമല ഒന്ന് പുഞ്ചിരിച്ചോണ്ട് ഹ്മ്മ് ശരിയാ ദൈവം എന്താണോ തീരുമാനിക്കുന്നെ അതെ നടക്കു. അതുകൊണ്ടാണല്ലോ എന്റെയും മോളുടെയും കാര്യത്തിൽ ഇതുപോലെ ഒരു നല്ലകാര്യം നടന്നത്.
എന്താ ചേച്ചി.
അല്ല ഞങ്ങടെ കാര്യത്തെ പറ്റി പറഞ്ഞതാ ഷൈനി.
ഷൈനിയുടെ വിവാഹം കഴിഞ്ഞതല്ലെ.
ഹ്മ്മ്.
അത് കേട്ടപ്പോൾ നിർമല അവളെ നോക്കി ഒന്ന് ചിരിച്ചു.
അതെ ഷൈനിക്കു തോന്നിയത് ശരിയാ കെട്ടോ.
എന്ത്.
എന്റെയും ശ്രീയുടെയും വിവാഹം കഴിഞ്ഞിട്ടില്ല.
പിന്നെ.
എന്ത് പിന്നെ.
അല്ല നിങ്ങൾ തമ്മിൽ.മീനുമോളും.
ഹോ അതാണോ.
മീനു മോള് എന്റെ ആദ്യ വിവാഹത്തിലേയാ. മീനുമോളുടെ അച്ഛൻ മരിച്ചു..പിന്നെ അവളായിരുന്നു എന്റെ ലോകം
അപ്പൊ നിർമല പറഞ്ഞു വരുന്നത്.
ഇനിയും മനസ്സിലായില്ലേ ഷൈനിക്.
ഇല്ല.
ശ്രീയും ഞാനും വിവാഹം കഴിക്കാൻ പോകുന്നവരാ.ഇനിയൊരു ചടങ്ങ് മാത്രമേ ബാക്കിയുള്ളു.
അതെന്താ.
താലികെട്ട് ബാക്കിയൊക്കെ നടന്നു.
ഷൈനി ഒന്ന് ചിരിച്ചോണ്ട് ഹ്മ്മ് കേട്ടു കേട്ട് ഇന്നലെ നല്ല ഫോമിൽ ആയിരുന്നല്ലോ രണ്ടുപേരും.
നിർമല നാണിച്ചു കൊണ്ട് നിന്നു.
എന്തായിരുന്നു.
അത് പിന്നെ.
അത് പിന്നെ
അല്ല ശ്രീക്ക് അങ്ങിനെ ഒരു മോഹം വന്നപ്പോ..
വന്നപ്പോ.
അല്ല ശ്രീയെ കുറ്റം പറയാനും പറ്റില്ല കെട്ടോ നിർമലയെ കണ്ടാൽ ആർക്കായാലും തോന്നിപോകും.
നിർമല പുഞ്ചിരിച്ചോണ്ട് അവളുടെ അടുത്തേക് നീങ്ങി നിന്നു.
ഹ്മ്മ് ശരിയാ അതിന്റെ ശബ്ദമായിരുന്നു ഷൈനി ഇന്നലെ കേട്ടത്.
കല്യാണത്തിന് മുൻപേ ഇതൊക്കെ വേണോ നിർമലെ.
ഞാൻ വേണ്ടാന്നു വിചാരിച്ചതായിരുന്നു ഷൈനി പിന്നെ അറിയാല്ലോ ശ്രീക്ക് വേണം എന്ന് പറഞ്ഞു അടുത്ത് വന്നപ്പോ അങ്ങിനെ അങ്ങ് നടന്നുപോയി.