വെള്ളം തട്ടിയതും ശ്രീയുടെ പല്ല് പെട്ടയിടമെല്ലാം ഒരു നീറ്റൽ അനുഭവപ്പെട്ടടും അഹ്.
എന്താ ചേച്ചി.
ദേ അവിടെയൊക്കെ കടിച്ചു വെച്ചേക്കുവാ എന്ന് കുഞ്ഞുങ്ങൾ പൊലെ കുറുമ്പ് പറയുമ്പോലെ പറഞ്ഞോണ്ട് നിർമല ഒരു കപ്പ് വെള്ളമെടുത്തു അവന്റെ മേലേക്ക് ഒഴിച്ചു.
ചേച്ചി തണുക്കുന്നു ചേച്ചി.
തണുപ്പ് എനിക്കിവിടെ നീറ്റൽ എടുത്തിട്ട് വയ്യ എന്ന് പറഞ്ഞോബ്ദു നിർമല അവന്റെ കയ്യിൽ പിടിച്ചൊരു കടി വെച്ചു കൊടുത്തു.
അഹ് ചേച്ചി.
അവളുടെ പല്ല് കൊണ്ട അടയാളം കണ്ടതും നിർമല ശ്രീയുടെ ദേഹത്തേക്ക് ചാരി നിന്നു.
വേദനിച്ചോടാ.
ഇല്ല പിന്നെ.ദേ ഇങ്ങിനെ കടിക്കാൻ ആണോ വിളിച്ചു വരുത്തിയെ.
സോറി ശ്രീ അപ്പോഴത്തെ ദേഷ്യം കൊണ്ടാ സോറി.
ഹോ എന്ത് പറഞ്ഞാലും ഒരു സോറി.
ആഹാ ദേഷ്യം വന്നോ.
ശ്രീ മുഖം കനപ്പിച്ചോണ്ട് നിന്നതും.
നിർമല അവന്റെ കവിളിൽ ഒരുമ്മ കൊടുത്തോണ്ട്.
അതാ സോറി പറഞ്ഞില്ലേ പിന്നെന്താ.
ആഹാ കടിച്ചേച്ചും സോറി പറഞ്ഞാൽ മതിയോ എന്ന കാണിച്ചേ എനിക്കും കുറച്ചു സോറി പറയാനുണ്ട്.
എന്ന് പറഞ്ഞോണ്ട് ശ്രീ അവളുടെ കൈ ഉയർത്തിയതും നിർമല അവനെ നോക്കി കൊണ്ട് നിന്നു.
അവളുടെ മുഖത്തെ സങ്കടം കണ്ടതും ശ്രീ അവളുടെ കയ്യിൽ പിടിച്ചോണ്ട് മെല്ലെ അവന്റെ തോളിലേക്ക് വെച്ചു.
അയ്യേ അതിനാണോ ചേച്ചിപ്പെണ്ണ് ഇങ്ങിനെ വിഷമിക്കുന്നെ.
കടിക്കില്ല കെട്ടോ.
ശ്രീ ഞാൻ കടിച്ചത് നല്ലോണം വേദനിച്ചോ ശ്രീ.
ഏയ് ഇല്ല.
പിന്നെ.
കുറച്.
കുറച്ചൊന്നു പറഞ്ഞാൽ.
ദേ ഇത്തിരിയോളം എന്ന് പറഞ്ഞോണ്ട് അവൻ വിരലിൽ തോട്ട് കാണിച്ചു കൊണ്ടിരുന്നു.
അപ്പൊ വേദനിച്ചില്ലേ.