നിർമല 4 [SAINU]

Posted by

മീനുട്ടിയെ സാക്ഷിയാക്കി അല്ലേ ശ്രീ.

ഹ്മ്മ് .

നിർമലയുടെ ഫോൺ ബെല്ലടിച്ചതും നിർമല ഫോണെടുത്തു.

എന്താ അമ്മേ.

ഉറങ്ങിയോ മോളെ.

ഇല്ല ഉറങ്ങാൻ പോകുന്നേയുള്ളു.

മീനുമോളോ.

അവളുറങ്ങി അമ്മേ.

ഹ്മ്മ്.

ശ്രീ അവിടെയുണ്ടോ മോളെ.

ഇല്ല അമ്മേ ശ്രീ പുറത്തെ ബെഞ്ചിലാ കിടക്കുന്നെ.

അവള് പറയുന്നത് കേട്ട് ശ്രീ അവളുടെ ഇടുപ്പിൽ മെല്ലെ ഒന്ന് പിച്ചി.

അഹ്..

എന്താ മോളെ.

എ എന്താ അമ്മേ.

അല്ല എന്താ അവിടെ ഒരു ശബ്ദം.

ആ അത് എന്റെ കയ്യൊന്നു കുത്തിയതാ അമ്മേ.

ഹ്മ്മ് എന്നാ ഇനി കിടന്നോ മോളെ

ശരി അമ്മേ.

അല്ല ശ്രീയുടെ അമ്മ കിടന്നോ അമ്മേ.

ഹ്മ്മ് കിടന്നു മോളെ.

അമ്മയും സാവിത്രിയമ്മയും വല്ലതും കഴിച്ചോ അമ്മേ.

ഹ്മ്മ് ഞങ്ങൾ രണ്ടുപേരും കഞ്ഞി കുടിച്ചു കിടക്കാൻ പോകുകയാ മോളെ അപ്പൊ മീനുമോളുടെ വിവരം ഒന്നറിയാല്ലോ എന്ന് വെച്ചു വിളിച്ചതാ.

മോള് കിടന്നോ.

ഹ്മ്മ് ശരി അമ്മേ

ഫോൺ വെച്ചതും നിർമല ശ്രീയെ ഒന്ന് നോക്കി.

കുറച്ചു കൂടുന്നുണ്ട് ഫോണിൽ സംസാരിക്കുമ്പോയാണോ അങ്ങിനെയൊക്കെ ചെയ്യുന്നേ.

അതും അമ്മയോട്.

അമ്മയാണെങ്കിൽ എന്തേലും കിട്ടാൻ കാത്ത് നിക്കുവാ..

ശ്രീ ചിരിച്ചോണ്ട് അതിനു ഞാൻ ഇവിടെ ഇല്ലാലോ പുറത്തല്ലേ പിന്നെ എന്താ ചേച്ചി.

ആഹാ അമ്മയോട് അങ്ങിനെ പറഞ്ഞെന്നു വെച്ച് ഞാൻ വിട്ടലല്ലേ..

ദേ ഇവിടെ കിടന്നോണം കേട്ടല്ലോ.

എന്റെയും മീനുമോളുടെയും കൂടെ ഇവിടെ കിടന്നോണം.

ഇല്ലെങ്കിലോ.

ഇല്ലെങ്കിൽ ഈ ശ്രീഹരിയെ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ മീശയിൽ മെല്ലെ പിടിച്ചു വലിച്ചോണ്ടിരുന്നു.

അഹ് ചേച്ചി വലിക്കല്ലേ വലിക്കല്ലേ ചേച്ചി.

Leave a Reply

Your email address will not be published. Required fields are marked *