എന്ത്.
കുളിക്കണ്ടെന്നു.
ഞാൻ വേണ്ടാന്നു പറഞ്ഞോ.
പിന്നെ എന്തിനാ ചോദിച്ചേ.
ചോദിച്ചത് ഈ പെണ്ണിന്റെ യഥാർത്ഥ സുഗന്ധം പോയല്ലോ എന്നോർത്ത.
അത്രയ്ക്ക്.ഇഷ്ടമാണോടാ.
ഹ്മ്മ് അതെ ചേച്ചിക്കറിയാതൊണ്ട എന്നു പറഞ്ഞോണ്ട് ശ്രീ.പിറകിലൂടെവന്നു അവളുടെ തോളിൽ പിടിച്ചോണ്ട് നിന്നു.
നിർമല തിരിഞ്ഞോണ്ട് അവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു.
ശ്രീ അടുത്തോട്ടു വരുന്തോരും അവളുടെ ശ്വാസ മെടുപ്പിന്റെ വേഗത വർധിക്കുന്നപോലെ തോന്നി അവൾക്.
ചേച്ചി എന്തിനാ ഇങ്ങിനെ പേടിക്കുന്നെ
അറിയില്ല നീ അടുത്തേക്ക് വരുന്തോരും എനിക്കെന്തോ വല്ലാത്ത ഒരു അവസ്ഥയാ ശ്രീ.
ദേഹമെല്ലാം വിറക്കുന്നപോലെ തോന്നുകയാ ശ്രീ.
ശ്രീ ഒന്ന് പുഞ്ചിരിച്ചോണ്ട്.അവളുടെ തോളിൽ താടി കുത്തി നിന്നു.
ശ്രീ.
എന്താ ചേച്ചി
എന്റെയും മോളുടെയും കൂടെ എന്നുമുണ്ടാകുമോ ശ്രീ.
അവൻ ഒന്ന് ചിരിച്ചോണ്ട്.
എന്താ വേണ്ടേ.
വേണം.
അതെന്തിനാ എന്നും..
നിർമല അവനെ ഒന്ന് തിരിഞ്ഞു നോക്കികൊണ്ട് മോളുടെ സന്തോഷത്തിനു.
എന്ന് പറഞ്ഞതും അപ്പൊ ചേച്ചിക്ക് സന്തോഷിക്കേണ്ടേ.
ഹ്മ്മ്.
പിന്നെന്താ മോളെ മാത്രം പറഞ്ഞെ.
ശ്രീ ഞാൻ.. എന്ന് പറയാൻ തുടങ്ങിയ അവളുടെ കണ്ണുകൾ കലങ്ങിയതും.
ശ്രീ അവളെ തിരിച്ചു നിറുത്തികൊണ്ട്.
എന്തിനാ ചേച്ചി ഇനിയും ഇങ്ങിനെ..
ദേ നോകിയെ നമ്മുടെ മീനുമോളെ എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ അവനിലേക്ക് ചേർത്തുപിടിച്ചാതും.
അവലവന്റെ മാറിൽ ചാഞ്ഞു നിന്നു.
ഈ മിഴികൾ ഇനി കലങ്ങുമോ ചേച്ചി.
അവളവന്റെ നെഞ്ചിൽ മുഖം ഉരസികൊണ്ട് നിന്നു.
പറ ഇനി കലങ്ങുമോ ചേച്ചി.
ഇല്ല.
ഹ്മ്മ് എന്നാ എന്റെ ചേച്ചിപ്പെണ്ണ് വാ നമുക്കു ഒന്ന് പുറത്തിറങ്ങിയാലോ.