♥️അവിരാമം♥️ 8 [കർണ്ണൻ]

Posted by

 

തന്റെ ജീവിതം ഇരുട്ടിലാക്കി എന്ന പരിഭവം പറഞ്ഞു കർത്താവിനോട് കഴിഞ്ഞ പത്തു കൊല്ലം ആയി പിണങ്ങി നടക്കുവാ അവൾ… ഈ കാലത്തിനിടയ്ക്ക് ഇന്ന് ആദ്യവാ അവൾ പള്ളിയുടെ അകത്തു കയറുന്നതു…..ഒന്ന് പ്രാർത്ഥിക്കുന്നത്….

 

അതും ഹിരണിന് ഒരത്ഭുതം ആയിരുന്നു… താമസം കോൺവെന്റിൽ എന്നിട്ടും…..

 

അച്ഛൻ തുടർന്നു…

 

നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്ന് എനിക്ക് അറിയില്ല….. മോൻ അവൾക്ക് ആരാണെന്നോ അവള് മോനെ എങ്ങനെയാണു കാണുന്നത് എന്നോ അറിയില്ല.. പക്ഷെ ഒന്നെനിക്കറിയാം….

 

വിധിയുടെ ചാപല്യത്തിൽ ഒരു മുഴു ഭ്രാന്തിയെ പോലെ അലയേണ്ടി വരുമായിരുന്നു അന്ന മോള് ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു കാരണക്കാരൻ മോനാണ്….

 

മോന്റെ ഓർമകൾ…മോനോടൊപ്പമുള്ള നിമിഷങ്ങൾ അതാണ് ഇന്ന് അവളെ ഏറ്റവും സന്തോഷവതി ആക്കുന്ന ഒരേ ഒരു ഘടകം…..

 

ഈ നിമിഷവും അവൾ കർത്താവിനോട് പ്രാർത്ഥിക്കുന്നത് മോന് വേണ്ടി മാത്രമായിരിക്കും…….

 

തുടരും…..

 

കർണ്ണൻ🙏

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *