ശ്യാമയും സുധിയും 8 [ഏകൻ]

Posted by

 

 

ശ്യാമ അറിയാതെ എന്നപോലെ സുചിത്രയുടെ കവിളിൽ ഉമ്മ വെച്ചു. അപ്പോൾ അവളുടെ മനസ്സിൽ വന്നത് അവളുടെ അപ്പുവേട്ടന്റെ ചുണ്ടിൽ ഉമ്മ വെക്കുന്നതായിട്ടാണ്.

 

 

” നീ ഇവിടെ തന്നെ നിൽക്ക്. ഒരു കാര്യം കൂടെയുണ്ട്. ”

 

 

അങ്ങനെ പറഞ്ഞ് സുചിത്ര തന്റെ ഫോൺ എടുത്തു ശ്യാമയുടെ ഫോട്ടോ എടുത്തു. പിന്നെ ശ്യാമയെ കെട്ടിപ്പിടിച്ച് ഒരു സെൽഫിയും എടുത്തു. പിന്നെ പുറത്തേക്ക് നടന്നു. അപ്പോഴേക്കും സുധി വാക്കിംഗ് സ്റ്റിക്കും പിടിച്ച് താഴേക്ക് വന്നിരുന്നു.

 

 

” നോക്ക് അപ്പു ഏട്ടാ. എങ്ങനെയുണ്ട് നമ്മുടെ ശ്യാമ കുട്ടി. ഒരു ഒന്നൊന്നര സുന്ദരിയല്ലേ…? ”

 

 

സുധി ശ്യാമയെ നോക്കി. താൻ അന്ന് വാങ്ങി കൊടുത്ത സാരിയാണ് ശ്യാമ ഉടുത്തതെന്ന് സുധിക്ക് മനസ്സിലായി.

ആ സാരിയിൽ ശ്യാമയുടെ വയറും പൊക്കിളും ഒക്കെ ചെറുതായി കാണാം. അവളുടെ ബ്ലൗസും ബ്ലൗസ്സിൽ പൊതിഞ്ഞു വീർത്തു നിൽക്കുന്ന മുലകളുടെ ഷൈപ്പും എല്ലാം.

എങ്കിലും ശ്യാമയ്ക്ക് ഒരു പ്രത്യേക ചന്തം തന്നെ ഉണ്ടായിരുന്നു.

 

സുധി തന്നെ നോക്കുന്നത് കണ്ട് ശ്യാമയ്ക്ക് നാണം തോന്നി. അപ്പോൾ സുചിത്ര പറഞ്ഞു

 

“ഇല്ലേ അപ്പു ഏട്ടാ ഈ സാരിയിൽ ശ്യാമയെ കാണാൻ നല്ല ഭംഗിയില്ലേ..?

അപ്പു ഏട്ടൻ ശ്യാമയോട് ചേർന്നുനിന്നേ.. ഞാനൊരു ഫോട്ടോ എടുക്കട്ടെ. ”

 

 

സുചിത്ര ശ്യാമിയെ പിടിച്ച് സുധിയുടെ അടുത്തു കൊണ്ടുപോയി നിർത്തി. സുധിയും ശ്യാമയും തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അങ്ങനെ നിൽക്കുന്ന കണ്ട് സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *