ശ്യാമയും സുധിയും 8 [ഏകൻ]

Posted by

 

“വൗ!! എന്ന ഗ്ലാമർ ആടി പെണ്ണേ..? നീ സൂപ്പർ സുന്ദരി തന്നെ. ഈ വേഷത്തിൽ എന്റെ ഏട്ടൻ നിന്നെ കണ്ടാൽ ഉണ്ടല്ലോ . അപ്പോൾ തന്നെ കെട്ടിക്കൊണ്ടുപോകും. അത്രയും സുന്ദരിയാണ് നീ.” സുചിത്ര പറഞ്ഞു.

 

 

 

” പ്ലീസ്! ചേച്ചി എന്നെ ഇങ്ങനെ കളിയാക്കല്ലേ.. എനിക്ക് നാണമാകും. ”

 

 

“നാണിച്ചോടി കുറച്ചൊക്കെ നാണിച്ചോ. പെണ്ണിന് നാണവും ഒരു ഭംഗിയാണ്.. ആയില്ല ഒരു പൊട്ട് കൂടെ വേണം. എന്നിട്ട് ആ കണ്ണുകൂടെ എഴുത്. അപ്പോൾ നീ ഒരു അപ്സര സുന്ദരിയായി മാറും. ആരു കണ്ടാലും കൊതിക്കുന്ന ഒരു സുന്ദരി.”

 

 

“ചേച്ചി..!! പോ ചേച്ചി വെറുതെ എന്നെ കളിയാക്കാതെ. ഞാൻ അത്ര സുന്ദരിയൊന്നുമല്ല. ”

 

 

” ആരു പറഞ്ഞു നീ സുന്ദരിയല്ലെന്ന്…? അപ്പു ഏട്ടൻ താഴെ വരട്ടെ നമുക്ക് ചോദിക്കാം നീ സുന്ദരിയാണോ എന്ന്.. ഇപ്പോൾ നീ കണ്ണാടി ഒന്ന് നോക്കിയേ. ”

 

അതും പറഞ്ഞു സുചിത്ര ശ്യാമയെ ആ വലിയ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. എന്നിട്ട് കണ്ണ് എഴുതി കൊടുക്കുകയും കറുത്ത പൊട്ടടുത്തു വച്ചു കൊടുക്കുകയും ചെയ്തു.

 

 

പക്ഷേ അപ്പോൾ ശ്യാമയുടെ മനസ്സിൽ വന്നത് വെറും ഷെഡ്‌ഡിയും ബ്രായും മാത്രം ഉടുത്ത് അവളുടെ അപ്പു ഏട്ടന്റെ മുന്നിൽ നിൽക്കുന്ന രംഗമാണ്.

 

 

“നോക്കടി പെണ്ണെ എങ്ങനെയുണ്ട്.. ”

 

അതും പറഞ്ഞ് ശ്യാമയുടെ കവിളിൽ സുചിത്ര ഉമ്മ വെച്ചു. ശ്യാമ സുചിത്രയെ നോക്കി . സുചിത്ര പറഞ്ഞു.

 

” ഇങ്ങനെ നോക്കി നിൽക്കാതെ എനിക്കും താടി ഒരു ഉമ്മ.”

Leave a Reply

Your email address will not be published. Required fields are marked *