ജിത്തുവിൻ്റെ ഭാര്യ ബിജിത [ജോപ്പൻ തുണ്ടിൽ]

Posted by

 

മഞ്ജു: ഡീ,നി നോട്ട്സ് ഈ ജനലിൻ്റെ കമ്പിക്കിടയിൽ  വെച്ച മതി ഞാൻ എടുത്തോളാം….

 

അതിലേക്ക് നോക്കീട്ട് നോക്കീട്ട് ബിജി പറഞ്ഞു”

“ ഹും .. ഞാൻ കൊണ്ട് തരാടി, നി പേടിക്കണ്ട…ഈ  ജനലിൽ വെച്ചേക്കം”………

 

മഞ്ജു :-“ എടി നീ എനിക്ക് വേറെ ഒരു ഉപകാരം കൂടെ നി എനിക്ക് ചെയ്യണം …

 

ബിജി:- എന്താടി പറ…

 

മഞ്ജു:- നി ആൻ്റോ ചേട്ടൻ്റെ കടയിൽ നിന്നും എനിക്ക് ഒരു 200 പേജിൻ്റെ വരയിട്ട ഒരു ബുക്ക് വാങ്ങി കൊണ്ടു തരുമോ? എൻ്റെ ഫിസിക്സ് ബുക്ക് തീർന്നു പോയി… വാങ്ങണം എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് ഈ പണി കിട്ടിയത്

 

ബിജി:- “ ചിരിച്ചുകൊണ്ട്”

“വേറെ ഒരു കടയിൽ നിന്നും വാങ്ങിയാലും നി എഴുതില്ലേ? ആൻ്റോ ചേട്ടൻ്റെ കടയിലെ തന്നെ വേണോ???

 

മഞ്ജു:- പോടി..കളിയക്കാതെ

അവിടെ ആണ് വിലക്കുറവ്, ഇന്ന 50 രുപ ബുക്ക് വാങ്ങാൻ….

 

ബിജി:- പൈസ വാങ്ങി ബ്ലൗസിനകത്തെ ബ്രോ യിൽ തിരുകി കയറ്റി വെച്ചതിനു ശേഷം മഞ്ജുവിനോടായി പറഞ്ഞു…

 

ബിജി – “ഞാൻ നാളെ വൈകും നേരം വരുമ്പോൾ വാങ്ങി ജനൽ കമ്പിക്കുള്ളിൽ  വെച്ചേക്കാം”….

 

മഞ്ജു :  “നി ഇനി ആരോടും പറയണ്ട എനിക്ക് ചിക്കെൻ പോക്സ് വന്ന കാര്യം. എല്ലാവരും കൂടെ ഇങ്ങോട്ട് വരും”

 

പിറ്റെ ദിവസം ബിജി സ്കൂളിൽ പോകുന്ന വഴിക്ക് കടയിൽ കയറി

 

ആൻ്റോ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് ഉള്ളിൽ,

 

ബിജി ആൻ്റോയോട് , ആൻ്റോ ചേട്ടാ എനിക്ക് ഒരു 200 പേജ് ൻ്റെ  വരയുള്ള ബുക്ക് ഒരെണ്ണം എടുത്ത് വെച്ചേക്കാമോ..ഞാൻ ക്ലാസ് കഴിഞ്ഞു വന്നു വാങ്ങിച്ചോളാം…

Leave a Reply

Your email address will not be published. Required fields are marked *