ഹലോ മേഡം….
ആ… ഹലോ ആദി…ഇന്ന് ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ…
എന്താ മേഡം എന്തെങ്കിലും അത്യാവശ്യം…
ഒരു ചെറിയ അത്യാവശ്യം ഉണ്ടെന്ന് കൂട്ടിക്കോ…
ഞാൻ നോക്കട്ടെ മേഡം…
അത് പറഞ്ഞാൽ പറ്റില്ല…
വരുവോ ഇല്ലയോ….
വരാം….
ഓക്കേ ഞാൻ കാത്തിരിക്കും….
ആദി ഫോൺ കട്ട് ചെയ്തു… രാവിലെ തന്നെ അമ്പിളിയുടെ അടുത്തേക്ക് പോകാൻ തന്നെ ആദി തീരുമാനിച്ചു…
തുടരും…..(എന്റെ കഥ വായിക്കുന്നവർ ദയവായി കമന്റും ലൈക്കും ചെയ്യാൻ ശ്രമിക്കണേ… നിങ്ങളുടെ കമന്റാണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്… നിങ്ങൾക്ക് മുന്നോട്ടു പോകാൻ താല്പര്യം ഇല്ലെങ്കിൽ അടുത്ത പാർട്ടോടെ ഞാൻ അവസാനിപ്പിക്കുന്നതാണ് ..)