കുതിക്കാൻ കൊതിക്കുന്നവർ 4 [സ്പൾബർ]

Posted by

 

ഷാപ്പിന് മുന്നിൽ വണ്ടി നിർത്തുമ്പോ അവിടെ കുട്ടൻ പ്രതീക്ഷിക്കാത്ത ഒരഥിതിയുണ്ടായിരുന്നു..

പലരുടേയും കാല് പിടിച്ചിട്ടും ഇന്നൊരു തുള്ളി കുടിക്കാൻ കിട്ടാതെ നിരാശയോടെ നിൽക്കുന്ന ബാലന്റെ മുന്നിലേക്കാണ് കുട്ടൻ വന്നിറങ്ങിയത്..

ബാലനും, കുട്ടനും തമ്മിലറിയാമെങ്കിലും അടുത്ത് പരിചയമില്ല..

 

ബാലനെ കണ്ട് കുട്ടനൊന്ന് നോക്കി.. പത്ത് വർഷത്തിന് ശേഷം തനിക്ക് രതി സുഖം പകർന്ന് തന്ന ഹേമയുടെ ഭർത്താവാണിത്.. ഇവനെ കണ്ടാൽ തന്നെ അറിയാം അവൾക്കിവൻ തികയില്ലെന്ന്.. തീരെ ആരോഗ്യമില്ലാത്ത ഒരുത്തൻ.. ഏതായാലും ഇവനുമായൊന്ന് കമ്പനി കൂടാം എന്ന് കുട്ടൻ തീരുമാനിച്ചു..

 

“എന്താ ബാലാ… എന്നെ അറിയോ…?”.

 

ചിരിയോടെ കുട്ടൻ ചോദിച്ചു..

 

“അയ്യോ… അറിയാതെ… കോലോത്തെ കാര്യസ്ഥനല്ലേ…?”..

 

ബഹുമാനത്തോടെ ബാലൻ തല ചൊറിഞ്ഞു..

ഇന്ന് തൊണ്ട നനക്കാൻ ഇയാളെ ചാക്കിടാം എന്നവൻ കണക്ക് കൂട്ടി..

പക്ഷേ ഇയാള് കുടിക്കോ… ?.

ഇത് വരെ ഈ ഷാപ്പിൽ കണ്ടിട്ടില്ല..

 

“ ബാലൻ അടിച്ചോ… ?.

ഇല്ലേൽ വാ… നമുക്കോരോന്ന് അടിക്കാം…”..

 

പുന്നെല്ല് കണ്ട എലിയെപ്പോലെ ബാലൻ പല്ലിളിച്ച് കാട്ടി.. കുട്ടൻ കയറിയതിന് പിന്നാലെ ബാലനും ഷാപ്പിലേക്ക് കയറി..

 

“ ഇവിടെ അന്തിയുണ്ടാവോ ബാലാ…?”..

 

ബെഞ്ചിലേക്കിരുന്ന് കൂട്ടൻ ചോദിച്ചു..

 

“പിന്നേ… അന്തിയും, മൂത്തതും എല്ലാമുണ്ട്… കുട്ടേട്ടന് ഏതാ വേണ്ടത്…?”..

 

ബാലൻ ഫോമിലായി..

 

“ബാലാ… എനിക്കും നിനക്കും ഒരേ പ്രയാ… എന്നെ കുട്ടാന്ന് വിളിച്ചാ മതി..”..

Leave a Reply

Your email address will not be published. Required fields are marked *