കള്ളനും കാമിനിമാരും 13 [Prince] [Updated]

Posted by

“പക്ഷേ, ശരിക്കും പോലീസ്സ് അല്ല ല്ലെ..”

“അല്ല…ഞാനൊരു വഴിപോക്കൻ… ഇനി പറ, എന്തിനാ ആ ചെക്കൻ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്?”

“അതോ .. അത് പിന്നെ, അവന് എന്നെ വേണം… ഒരിക്കൽ ഞാൻ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി കൈയ്യിൽ പിടിച്ച് കളയുന്നത് ഞാൻ കണ്ടു. വേണ്ടപ്പെട്ട ചെക്കനല്ലെയെന്ന് കരുതി, പോട്ടെ എന്ന് വിചാരിച്ചു … ഇപ്പോ അവൻ്റെ കൂടെ ഞാൻ കിടന്ന് കൊടുക്കണം പോലും… മാത്രമല്ല കൂട്ടുകാർക്കും പൂതിയുണ്ടെന്ന്… ഇഷ്ടംപോലെ കാശും കിട്ടുംപോലും… അവന് എന്നെ ഒരു വേശ്യയാക്കാനാ ശ്രമം… ദുഷ്ടൻ..” അവർ കിതച്ചു. അതേ സമയം അവരുടെ കൈ രവയെ മെല്ലെ ചുറ്റി.

“വലിയൊരു കുരുക്കിൽനിന്നും എന്നെ രക്ഷിച്ചതിന് എന്നും ഞാൻ നന്ദിയുള്ളവളായിരിക്കും…” അവർ വികരാധീനയായി പറഞ്ഞു.

“എനിക്ക് നിൻ്റെ നന്ദിയൊന്നും വേണ്ട .. ” രവി അവളെ കരവലയത്തിൽ ഒതുക്കി.

“പിന്നെ എന്താ വേണ്ടത്… ” അവർ രവിയുടെ കണ്ണിലേക്ക് നോക്കി.

“ഇപ്പോൾ ഒന്നും വേണ്ട… പരിചയപ്പെട്ടല്ലോ.. അത് തന്നെ ധാരാളം… എപ്പോഴെങ്കിലും ഈ വഴി പോകുമ്പോൾ, കയറാല്ലോ…” രവി ചൂണ്ടയെറിഞ്ഞു.

“എന്തായാലും വന്നതല്ലേ… ഇന്നിവിടെ കൂടാം… രാവിലെ തിരിക്കാം ..” പെണ്ണ് ആണിനെ വളയ്ക്കുന്ന സുന്ദരക്കാഴ്ച! ഇനി രവിയുടെ ഊഴമാണ്. പോസ്റ്റും പന്തും റെഡി. വല കാക്കാൻ ഗോളിയും!! ഗോൾപോസ്റ്റിലേക്ക് പന്ത് തൊടുത്താൽ മാത്രം മതി.

“നിർബന്ധമാണോ..??” രവി ഒന്നുകൂടി ഊട്ടിഉറപ്പിക്കാനായി ചോദിച്ചു.

“അങ്ങിനേയും കരുതാം….” പെണ്ണ് പൂർണ്ണാനുമതി നൽകി. ഒരു പുതുവസന്തം വിരിയിക്കാൻ ഇരുവരും മനസ്സുകൊണ്ട് തയ്യാറായി. ഇനി, ചേരേണ്ടത് രണ്ട് ശരീരങ്ങൾ മാത്രം. അതിന് ഒരു നേരിയ ശ്രമം മാത്രമേ ബാക്കിയുള്ളൂ. തൊണ്ണൂറ് ശതമാനവും പുരുഷൻ മേൽക്കൈ കാണിക്കുന്ന ലോകാന്തരീക്ഷത്തിൽ, എന്തിന് ആ അവകാശം പെണ്ണിന് നൽകണം? അതുകൊണ്ട്, രവി ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *