മമ്മി ഇവനോട് പറ പപ്പന്ന് വിളിക്കാൻ.. മമ്മി എന്നെ നോക്കി പപ്പന്ന് വിളിച്ചോളാൻ പറഞ്ഞു..
പുള്ളി പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറട്ടെ ഇപ്പോൾ വരാം..
പിന്നെ ഞങ്ങൾ മൂന്നുപേർ അവിടെ ഇരുന്നു..
മമ്മി അവളോട് ചോദിച്ചു..
മോൾക്ക് ഇവനെ ഇഷ്ടം ആണോ…
ആ… മമ്മി എനിക്ക് ഇവനെ ഇഷ്ടം ആണ് ഞാൻ ഇവിടെ മമ്മിയോടും പപ്പയോടും പറഞ്ഞു.. അവർക്കും ഇവനെ ഇഷ്ടം ആയി..
മമ്മി പറഞ്ഞു എനിക്കും മോളെ ഇഷ്ടം ആയി..
അന്ന് ഷോപ്പിംഗിന് വന്നപ്പോൾ കണ്ടല്ലോ..
മോള് ഇവന്റെ കൈയിൽ പിടിച്ചതൊക്ക.. അന്ന് തൊട്ട് ഞാൻ ഇവനോട് മോളെ പറ്റി പറഞ്ഞത..
ഞാൻ മമ്മിയെ നോക്കി…
ഇവൻ അന്നേരം മിണ്ടാതെ നടക്കും അല്ലെ മോളെ..
അതെ മമ്മി… ഇപ്പൊ കുഴപ്പം ഇല്ല…
പിന്നെ മമ്മി എന്റെ മമ്മിയുടെ കൂടെ ഹോസ്പിറ്റലിൽ ഞാൻ എടക്ക് പോകും അപ്പോഴൊക്കെ ഞാൻ ഇവന്റെ പപ്പയെ കാണാറുണ്ട്..
മമ്മി എന്റെ മമ്മിയും ഇവന്റെ പപ്പയും നല്ല ഫ്രെണ്ട്സ് ആണ്..
അപ്പോഴും മമ്മി ചിരിച്ചു..
പിന്നെ ഞങ്ങൾ കേക്ക് മുറിച്ചു.. അവിടെ നിന്ന് ഫുഡ് കഴിച്ചു..
ഞങ്ങൾ അങ്ങോട്ട് ഓട്ടോയിൽ ആണ് പോയത്..
തിരിച്ചു പോരാൻ നേരം അവളുടെ പപ്പാ പറഞ്ഞു ഞാൻ കൊണ്ടുവിടം..
അങ്ങനെ ഞങ്ങളെ കൊണ്ടുവിടാൻ വന്നു.. രേണുവും ഉണ്ടാരുന്നു..
പോരുന്ന വഴി മമ്മിയോട് ഒരുപാട് അയാൾ സംസാരിച്ചു..
എന്നിട്ട് അവർ തിരിച്ചു പോയി..
ഞാൻ മമ്മിയോട് പറഞ്ഞു അവൾ എങ്ങനെ ഉണ്ട്..
കൊള്ളാമെടാ.. അവള് മിടുക്കി അല്ലെ.. അവളുടെ പപ്പാ അത്ര ശരിയല്ല അപ്പുസേ..
അതെന്താ മമ്മി…
അയാൾക്ക് എന്നോട് ഒരു താല്പര്യം പോലെ മമ്മി ഒരു സൃങ്കാരത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു..