മമ്മിയെ രേണു പരിചയ പെടുത്തി..
പപ്പാ ഇതാണ് ഇവന്റെ മമ്മി ജെസ്സി..
അയാൾ മമ്മിയെ നോക്കി… കണ്ണുകൊണ്ട് മൊത്തത്തിൽ നോക്കി… എന്നിട്ട് അയാൾ ചിരിച്ചു…
ഇരിക്ക് ജെസ്സി.. അയാൾ പറഞ്ഞു..
ഞാൻ സാബു അയാൾ സ്വയം പരിചയ പെടുത്തി.. അയാൾ കൊണ്ടു വന്ന കവർ എടുത്തു രേണു അകത്തേക്ക് പോയി.
അയാൾ ആന്റിയെ നോക്കി പറഞ്ഞു.. നിർമ്മലെ ഇവർക്കു കുടിക്കാൻ കൊടുത്തോ..
കൊടുത്തു ഇച്ചായ…. ഇച്ചയ ഇവരുടെ ഭർത്താവ് എന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ്.. ഇന്നാള് ഞാൻ ഇച്ചായന് പരിചയ പെടുത്തിയില്ലേ ഡോക്ടർ ജോസഫ്…
ഓ ഓർക്കുന്നു.. അയാൾ പറഞ്ഞു..
അപ്പോൾ നമ്മൾ ഫാമിലി ഫ്രെണ്ട്സ് ആണ്…
മമ്മി അയാളെ നോക്കി ചിരിച്ചു…
നിർമല ആന്റി എഴുനേറ്റ് അടുക്കളയിലേക്ക് പോയി. രേണു ആന്റിയെ വിളിച്ചിരുന്നു…
മമ്മിയോട് അയാൾ സംസാരിക്കാൻ തുടങ്ങി..
ജോലി കാര്യങ്ങൾ,, മറ്റ് കാര്ങ്ങൾ..
മമ്മിയുടെ മുഖത്തു നോക്കി ആണ് സംസാരിക്കുന്നത് മമ്മി ചിരിച്ചു കൊണ്ട് മറുപടി പറയും..
അയാളും ചിരിക്കുന്നുണ്ട്..
മമ്മിയോട് അയാൾ പറഞ്ഞു..
മോള് ഇവന്റെ കാര്യം പറയാറുണ്ട്.. ഇവനാണ് പടുത്തകാരൻ എന്നൊക്ക..
മോന് ആരാകനാണ് ഇഷ്ടം എന്നെ നോക്കി ചോദിച്ചു..
ഞാൻ പറഞ്ഞു ഡോക്ടർ.. അത് കേട്ടുകൊണ്ട് ആന്റി വന്നു..
അത് മതി മോനെ.. മോന്റെ പപ്പാ പറയും മോനെ ഡോക്ടർ ആകണമെന്ന്..
ചേച്ചി താമസിയാതെ ഡോക്ടർ ആകുലോ.. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു..
ഞാൻ ആന്റിയെ നോക്കി ചിരിച്ചു..
ആന്റി പറഞ്ഞു എനിക്ക് ശകലം പണി അകത്തുണ്ട്.. അതും പറഞ്ഞു അവർ അകത്തേക്ക് പോയി..