മമ്മിയുടെ അനുഭവങ്ങൾ 6 [കൊച്ചുമോൻ] [Climax]

Posted by

മമ്മി പറഞ്ഞു വരാം മോളെ…

ആന്റി ഇവന്റെ പപ്പയെയും ചേച്ചിയെയും കൊണ്ടു വരണം.

ഒക്കെ…

അന്ന് വൈകുന്നേരം ഞാനും മമ്മിയും അവളെ കുറിച്ച് സംസാരിച്ചു..

മമ്മി എന്നോട് അവളുടെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചു…

ഞാൻ പറഞ്ഞു അവളുടെ പപ്പാ, മമ്മി,, ഒരു അനിയൻ..പിന്നെ ഗ്രാൻഡ് മദർ…

ഇവിടുത്തെ പോലെ തന്നെ..

മമ്മി ചിരിച്ചു..

അവളുടെ മമ്മി ഡോക്ടർ ആണ് പപ്പാ കോളേജ് ലക്ച്ചർ ആണ്.. അനിയൻ 9 പഠിക്കുന്നു..

ഞങ്ങൾ സംസാരിച്ചു നിക്കുമ്പോൾ എനിക്ക് ഫോൺ വന്നു അവൾ ആണ് രേണു ഞാൻ മമ്മിയോട്‌ പറഞ്ഞു.. മമ്മി ഫോൺ എടുക്കാൻ എന്നോട് പറഞ്ഞു..

ഞാൻ ഫോൺ എടുത്തു.. അവളും ഞാനും ഫോണിൽ സംസാരിച്ചു.. അത് കഴിഞ്ഞു അവള് മമ്മിയോട്‌ സംസാരിച്ചു

അവള് അവളുടെ മമ്മിക്ക് ഫോൺ കൊടുത്തു മമ്മിയും ആയി സംസാരിച്ചു.. ഞാനും ആയി സംസാരിച്ചു.

അതുകഴിഞ്ഞു ഫോൺ വെച്ചു..

മമ്മി എന്നോട് പറഞ്ഞു എടാ അപ്പുസേ അവളുടെ മമ്മിയും പപ്പാ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ ആണ് ജോലി ചെയ്യുന്നത്…

അപ്പോഴേക്കും പപ്പാ അങ്ങോട്ട്‌ വന്നു.. പാപ്പയോടു മമ്മി ചോദിച്ചു..

നിങ്ങളുടെ ഹോസ്പിറ്റലിൽ ആണോ ഡോക്ടർ നിർമല ജോലി ചെയ്യുന്നത്..

പപ്പാ ചിരിച്ചു…

യെസ്  എന്റെ ഹോസ്പിറ്റലിൽ ആണ് എന്താ കാര്യം..എന്റെ ഫ്രണ്ട് ആണ്.

അല്ല അവരുടെ മകൾ ഇവന്റെ കൂടെ ആണ് പഠിക്കുന്നത്..

ഓ അത് ശരി..ആ കുട്ടി രേണു അല്ലേടാ കുട്ട പപ്പാ പറഞ്ഞു..

അവരുടെ ഭർത്താവ് സാബു പപ്പാ മമ്മിയെ നോക്കി പറഞ്ഞു..

അയാള് ലക്‌ച്ചർ ആണ്..

മമ്മി പപ്പയെ നോക്കി…അല്ല അവരുടെ മകളുടെ ബര്ത്ഡേ വിളിച്ചു… മമ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *