“ ഇൻസ്റ്റയിൽ ഞാൻ കാണാറുണ്ട്. സൂപ്പറാട്ടോ..
കമന്റും ഇടാറുണ്ട്.”
അപ്പോഴേക്കും മുത്തശൻ അടുത്തേക്കു വന്നു. അയാൾ തന്നെ നോക്കി നക്കിത്തിന്നുകയാണെന്നാണ് ഷാഹുലിന് തോന്നിയതു്.
“ഞാൻ ഗോപിനാഥൻ. മോന്റെ ഫോട്ടോയൊക്കെ കാണാറുണ്ട്. ഹോട്ട് & സെക്‌സി”
ഒരു മറയുമില്ലാതെ സ്വന്തം കൊച്ചുമോന്റെ മുമ്പിൽ വച്ച് അയാൾ പറഞ്ഞപ്പോൾ ഷാഹുലൊന്ന് ഞെട്ടി.
“നിങ്ങളുടെ ഐഡി ഏതാ?”
ഷാഹുൽ അവനോടുചോദിച്ചു.
“ബ്ലാക്ക് പാന്തർ 68”
“എന്റെ ഫേക്ക് ഐഡിയാണ്. എങ്കിലും മുത്തശനും ഉപയോഗിക്കാറുണ്ട്. ഇരുവരും.. “
അവന്റെ മുഖത്തൊരു ചിരി.
“ഇപ്പോ തിരക്കിലാ. ഈവനിങ് ഇൻസ്റ്റയിൽ കാണാം. എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ് പ്റ്റ് ചെയ്യണേ”
അതു പറഞ്ഞ് ഇരുവരുംബൈക്കിലേറി പോയി.
അപ്പോഴത്തെക്കും നന്ദു വന്നു. നന്ദു അവൻ്റെ പ്ലസ്ടൂ ക്കാലം ‘മുതൽ ഉള്ള അടുത്ത കൂട്ടുകാരനാണ്. നന്ദുവാണ് ‘പലപ്പോഴും അവൻ്റെ ഫോട്ടോകൾ എടുക്കാറ് ഫോട്ടോ എടുക്കുന്നതിൽ ഒരു ജീനിയസാണ് അവൻ.
“ വന്നിട്ട് ഒരു പാട് നേരമായോ?”
“”ഇല്ലടാ”
“ വാ… ഓരോ ഐസ് ക്രീം കഴിക്കാം..”
രണ്ടു പേരും ബീച്ചിന് അടുത്തുള ഒരു കഫേയിൽ കയറി. അവിടെ താരതമ്യേന തിരക്ക് കുറവാണ്. നല്ല വെളിച്ചമുള്ള ഒരു ഭാഗത്താണ് അവർ ഇരുന്നത്. ഐസ് ക്രീം ഓർഡർ ചെയ്തപ്പോഴേക്കും ക്യാമറയെടുത്ത് നന്ദു മേശപ്പുറത്തു വച്ചു.”
“ ഇപ്പോ എന്തിനാടാ ക്യാമറ ?”
“ ഇന്നൊരു ഹോട്ട് പിക്ച്ചർ നിൻ്റെ എടുക്കാൻ നിൻ്റെ ആരാധാകവൃന്ദത്തിന് വേണ്ടി”
“ എന്ത് ഹോട്ട്?’
“ നിനക്ക് പല എയ്ജിലും ഉള്ള ആണുങ്ങൾ ഫാൻസ് ഉണ്ടല്ലോ. അങ്കിൾമാരെ ഇന്ന് ഉറക്കാത്ത രീതിയിലുള്ള ഒരു ഫോട്ടോ. അവർ പലരും ഇൻബോക്സിൽ കുറച്ചു കൂടി ഹോട്ട് ഫോട്ടോ വേണമെന്നല്ലേ മെസേജ് അയക്കാറ്”