അവൾ തന്നോട് തന്നെ സ്വയം പിറുപിറുത്ത് കൊണ്ട് ബ്രഷ് ചെയ്യാനായി പോയി…. ബ്രഷ് ചെയ്തതിനു ശേഷം സൗമ്യ ഉണ്ടാക്കിയ പുട്ടും കടലയും കഴിച്ചു…പിന്നെ കുറച്ചു നേരം അവൾ ഫോൺ നോക്കി ഇരുന്നു… അപ്പോൾ ആണ് ഹരിയുടെ മെസ്സേജ് വന്നത്…
“ഹായ് ഗുഡ് മോർണിംഗ് ”
അപ്പോൾ തന്നെ അവളും തിരിച്ചു മെസ്സേജ് അയച്ചു…
“ഗുഡ് മോർണിംഗ്…”
“ഓഹ്.. ഇവിടെ ഉണ്ടോ… എന്റെ മെസ്സേജ് നോക്കി ഇരിക്കുവാണല്ലേ…”
“ഏയ്യ്… ഞാനോ… ഞാൻ ചുമ്മാ മൊബൈൽ നോക്കി ഇരുന്നപ്പോൾ ആണ് മെസ്സേജ് കണ്ടത്…”
“ഓഹ്…ചായ കുടിച്ചോ…”
“ഹ്മ്മ് കുടിച്ചു…നീ കുടിച്ചോ…”
“ഇല്ല… എനിക്ക് പാൽ മതി…”
“വീട്ടിൽ പാൽ ഇല്ലേ…”
“ഉണ്ട്… പക്ഷെ എനിക്ക് അത് പോരാ…”
“പിന്നെ…”
“എനിക്ക് നിന്റെ പാൽ മതി…”
“എന്റെ പാലോ…”
“അതെ… നിന്റെ അമ്മിഞ്ഞ പാൽ…”
“അയ്യടാ…”
“എന്താ തരില്ലേ…”
“ഹ്മ്മ്ഹമ്മ്..”
“വേണ്ട… ഞാൻ എടുത്ത് കുടിച്ചോളാം…”
“എടീ കീർത്തു ഇങ് വന്നേ…”
സൗമ്യയുടെ ശബ്‍ദം കേട്ടാണ് ചാറ്റിങ്ങിൽ നിന്നും കണ്ണെടുത്തത്…
“അമ്മ വിളിക്കുന്നു പിന്നെ വരാം…”
അവൾ പിന്നെ ഓഫ്‌ലൈൻ ആയി….വീട്ടിലെ ജോലി എല്ലാം അമ്മയോട് ഒപ്പം അവൾ ചെയ്തു… ഉച്ചയൂണ് കഴിഞ്ഞാണ് പിന്നെ ബന്ധുക്കൾ പിരിഞ്ഞത്… അവർ എല്ലാം പോയതും കീർത്തു ബെഡിൽ വന്നു കിടന്നു…. ഇന്നലെ ഇട്ട ഡ്രസ്സ് എല്ലാം അവൾ കഴുകിയിട്ടു..കുളിയും ഇതിനോടകം കഴിഞ്ഞിരുന്നു… ഒരു നീല ചുരിദാർ ടോപ്പും പാന്റും ആണ് വേഷം… ഇന്നലത്തെ ക്ഷീണം കൊണ്ട് അവൾ ഒന്നുറങ്ങി പോയി…അത് കഴിഞ്ഞു ഒരു 4 മണി കഴിഞ്ഞാണ് അവൾ കണ്ണ് തുറന്നത്….