അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി ഉണ്ടായിരുന്നു… ഇത് കേട്ട് കീർത്തുവും ഒന്ന് ഞെട്ടി… ആദ്യം ആയാണ് ഇത്ര അധികാരത്തോടെ തന്നെ ഈ തരത്തിൽ വിളിക്കുന്നത്…പക്ഷെ ആ വിളി അവളുടെ ആഴ്മനസ്സിൽ സുഖം തോന്നിച്ചു…സാധാരണ പെണ്ണുങ്ങൾ അപ്പോ തന്നെ ബ്ലോക്ക് ആക്കി പോകുമെങ്കിലും കീർത്തു അതിന് തുനിഞ്ഞില്ല….
“ശേ… എന്തൊക്കെയാ ഈ വിളിക്കുന്നെ… എനിക്ക് ഇതൊന്നും ഇഷ്ടല്ല ട്ടോ….”
“ഹോ നീ വളരെ സുന്ദരി ആണെന്ന് പറഞ്ഞതാ കീരു….ഇപ്പൊ നീ അടുത്തുണ്ടെങ്കിൽ ഞാൻ നിന്നെ കെട്ടിപിടിച്ചു കിടന്നേനെ…”
“ഉവ്വ…”
“ഞാൻ വരട്ടെ വീട്ടിലേക്ക്…”
“അയ്യോ അതൊന്നും വേണ്ട എന്ന് പറഞ്ഞില്ലേ…”
“എന്താ പേടി ആണോ…”
“ആരെങ്കിലും കണ്ടാൽ…”
“ആ അപ്പൊ ആരെങ്കിലും കാണും എന്ന പേടി ആണോ…”
അതും പറഞ്ഞു ഹരി ഒന്ന് കളിയാക്കി ചിരിച്ചു… കീർത്തുവിനും തന്റെ അബദ്ധം മനസിലായി നാവ് നാവ് കടിച്ചു…
“ഞാൻ ഇപ്പൊ പറമ്പിൽ ഒരു സൈഡിൽ ബോർ അടിച്ചു ഇരിക്കുവാ…”
“എന്താ അവിടെ അമ്മായിമാരും ക്ടാങ്ങൾസും ഒന്നും ഇല്ലേ….”
“ആഹ് ഉണ്ട്… പക്ഷെ നിന്നെ പോലെ ഒരു ചരക്ക് ഇല്ലല്ലോ….”
തന്നെ ചരക്ക് എന്ന് വിളിക്കുന്നത് അവൾക്ക് ഒരു സുഖം തോന്നി.. തന്നോട് ആദ്യം ആയി ഇത്ര ഫ്രീ ആയി സംസാരിക്കുന്നത് കൊണ്ട് ആവും…
“ഒന്ന് പോയെ…”
“നാണം കലർന്ന ചിരി അവളും പാസ്സ് ആക്കി…”
“നിങ്ങളുടെ നാട് നല്ല രസം ഉണ്ടല്ലോ…”