ശരത്തിന്റെ അമ്മ 8 [TBS]

Posted by

റോഷൻ: ആരു പറഞ്ഞു അങ്ങനെയൊന്നുമില്ല എനിക്കിപ്പോൾ യാതൊരു കുഴപ്പവുമില്ല അയാം പെർഫെക്റ്റ്ലി ഓൾ റൈറ്റ്

ഐശ്വര്യ: ഓൾറൈറ്റ് ഇതാ ഞാൻ പറഞ്ഞത് ഇപ്പോഴത്തെ ഈ ആശ്വാസം കണ്ട് ഇനി മരുന്നൊന്നും വേണ്ട എന്ന് വെച്ച് നടക്കുമെന്ന്

റോഷൻ: എനിക്ക് മരുന്ന് കഴിക്കാൻ കുറച്ചു മടിയൊക്കെ ഉണ്ടെന്ന് ഐഷു ചേച്ചിക്ക് എങ്ങനെയാ മനസ്സിലായത് ഐഷു ചേച്ചിക്ക് ദിവ്യദൃഷ്ടി വല്ലതും ഉണ്ടോ?

ഐശ്വര്യ: അതു മനസ്സിലാക്കാൻ ദിവ്യദൃഷ്ടിയോ? ത്രികാലജ്ഞാനമോ ഒന്നും വേണ്ട നിന്റെ പ്രായമുള്ള ഒരുത്തൻ ഇവിടെയും ഉണ്ടല്ലോ നിന്റെ കൂട്ടുകാരൻ അവന് അസുഖം വന്നാൽ മരുന്നു കഴിപ്പിക്കുന്നതാണ് വലിയൊരു ബുദ്ധിമുട്ടുള്ള ജോലി അങ്ങനെയെല്ലാം എക്സ്പീരിയൻസ് ഉള്ള ഞങ്ങൾ അമ്മമാർക്കു മനസ്സിലാകും നിങ്ങൾ സമയത്തിന് മരുന്ന് കഴിക്കുമോ? ഇല്ലയോ എന്ന്?

റോഷൻ: ഹോ, അപ്പോ ശരത്തിന് മരുന്നു കഴിക്കാൻ താല്പര്യം കാണിക്കാത്തത് കണ്ടുള്ള അനുഭവം വെച്ച് എന്നെ കമ്പയർ ചെയ്തു പറഞ്ഞതാണ് അല്ലേ

ഐശ്വര്യ: അങ്ങനെ ഒരാളുമായി കമ്പയർ ചെയ്തൊന്നുമല്ല പൊതുവേ ശരത്തിന്റെ പ്രായക്കാർ എല്ലാം അങ്ങനെയാണ് അതുകൊണ്ട് ഒക്കെയായി ഈ സമയത്ത് അമ്മമാർ കൂടെ വേണമെന്ന് പറയുന്നത്.

റോഷൻ: ഐഷു ചേച്ചി മരുന്നു നമ്മൾ എന്നും കഴിക്കുന്നുണ്ടോ അസുഖം വരുമ്പോൾ മാത്രമല്ലേ അതുകൊണ്ടുതന്നെ ദിവസവും ചെയ്യാത്ത കാര്യം ഞാൻ ചിലപ്പോൾ മറന്നുപോകും അത് ശ്രദ്ധ കുറവു കാരണമാണ് അതിനെ മടി എന്ന് പൊതുവേ പറയുന്നതുകൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ

ഐശ്വര്യ : അതിനാണ് ഞാൻ മുൻപേ പറഞ്ഞത് നിങ്ങളുടെ ഇത്തരം ശ്രദ്ധ കമ്മികൾ അമ്മമാർ കൂടെയുണ്ടായിരുന്നെങ്കിൽ ഉണ്ടാവില്ലായിരുന്നു എന്ന്

Leave a Reply

Your email address will not be published. Required fields are marked *